Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഭാരതം പങ്കാളിയാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2015, 10:23 pm IST
in India

ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന്റെ വിദേശ നയത്തെ പ്രകീര്‍ത്തിച്ചും ആഗോള ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്തും ബിജെപിയുടെ വിദേശകാര്യ പ്രമേയം. ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ വെങ്കയ്യ നായിഡു അവതരിപ്പിച്ച പ്രമേയം സമാധാന ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ച് പോകില്ലെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കുന്നു.

പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെയും മറ്റ് ജിഹാദി ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം ലോകസമാധാനത്തിന് ഭീഷണിയാണ്.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഭാരതം പങ്കാളിയാകണം. പാക്കിസ്ഥാനുമായുള്ള സമാധാനപരമായ ബന്ധത്തിന് ഭാരതം നിലപാടെടുത്തു. എന്നാല്‍ ഭീകരവാദവുമായി സന്ധി ചെയ്യോനോ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ സാധിക്കില്ല. പാക്കിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയിലൂടെ മാത്രമേ പഹരിക്കാന്‍ സാധിക്കു.

ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ലെന്നതാണ് നമ്മുടെ നിലപാടെന്നും അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഭാരതത്തിന് സാധിച്ചതായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. അതിര്‍ത്തി പ്രശ്‌നങ്ങളും വ്യാപാര കമ്മിയും മറന്ന് ചൈനയുമായി ചര്‍ച്ച നടത്തുന്ന പതിവ് അവസാനിച്ചെന്നും പ്രമേയം വ്യക്തമാക്കി.

ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഭാരതത്തെ ഒന്നുമല്ലാതാക്കിയ യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷം അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തി. പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ പുതിയ തലത്തിലേക്കുയര്‍ത്തി.

പരസ്പര ബഹുമാനം, സംവാദം, സമൃദ്ധി, സുരക്ഷ, സാംസ്‌കാരികവും പുരോഗമനവുമായ ബന്ധം എന്നിങ്ങനെയുള്ള അഞ്ച് തത്വങ്ങളാണ് (പഞ്ചാമൃത്) മോദി സര്‍ക്കാരിന്റെ ശക്തമായ വിദേശകാര്യ നയത്തിന്റെ പ്രത്യേകതയെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി മാറ്റുകയെന്ന ജനാഭിലാഷം യാഥാര്‍ത്ഥ്യമാകുന്നുവെന്നും പ്രമേയം വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

പുതിയ വാര്‍ത്തകള്‍

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.