നരേന്ദ്രമോദി നേതൃത്വം നല്കുന്ന ഒരു ക്രിയാത്മക സര്‍ക്കാരിനു ഇതുവരെ ഭാരതചരിത്രം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മികച്ച സേവനം രാജ്യത്തിനും പൗരന്മാര്ക്കും നല്കാന് കഴിയുന്നതില്‍ അഭിമാനിക്കാം. യെമെനില്നിന്നും ഭാരതീയരെ മോചിപിക്കാന്വേണ്ടി അതേ രാജ്യത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിരാശയില്‍ കഴിഞ്ഞ ആളുകളുടെ മനോവീര്യം വീണ്ടെടുത്ത് അവരെ ജന്മനാട്ടിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ. സിംഗ്
അഭിനന്ദനം അര്‍ഹിക്കുന്നു.
ചന്തു
അതാണ് ഭരണാധികാരികളുടെ കഴിവ്. അതാണ് ഭരണം. കണ്ട് പഠിക്കട്ടെ.
ബിജേഷ് ശിവന്
ഒരു ഉരുക്കുമനുഷ്യനെ പ്രധാനമന്ത്രിയായി കിട്ടിയതില്‍ നമുക്കഭിമാനിക്കാം . തീരുമാനമെടുക്കാന്‍ അടഞ്ഞവാതിലിനുമുമ്പില് കാത്തുകിടക്കേണ്ട അവസ്ഥയില്ലാത്തത് നമ്മുടെ ഭാഗ്യം.
പ്രഭാകരന് എം.വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: