അഡ്മിറല്‍ രാംദാസിനെ എഎപിയുടെ ദേശീയ നിര്‍വ്വാഹക കമ്മിറ്റി യോഗത്തില്‍ ക്ഷണിക്കാത്തതാണ് ഭരത് ഭൂഷണെ ചൊടിപ്പിച്ചത്.
സ്വതന്ത്രനായ അഡ്മിറലിനെ എന്തുകൊണ്ട് യോഗത്തിലേയ്‌ക്ക് ക്ഷണിച്ചില്ലെന്നും എന്താണ് അകത്ത് സംഭവിച്ചതെന്ന് അറിയുമെന്നതാണ് സ്വതന്ത്രനായ അദ്ദേഹത്തെ യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണമെന്നും ഭൂഷണ്‍ പറഞ്ഞു.
















