Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥാപനങ്ങളില്‍ വിലക്ക്; പാഴ്‌സി സഹോദരികള്‍ സുപ്രീം കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 06:31 pm IST
in India

ന്യൂദല്‍ഹി : അന്യമതത്തില്‍പ്പെട്ട യുവാക്കളെ വിവാഹംചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. അന്യജാതി- മതത്തില്‍പ്പെട്ടവരെ വിവാഹം ചെയ്ത സ്ത്രീകള്‍ക്ക് അഗ്നി ക്ഷേത്രത്തിലും സംസ്‌കാര ചടങ്ങുകളിലും മറ്റ് മതപരമായ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നതിന് പാഴ്‌സി ധര്‍മ്മോപദേശക സമിതി വിലക്ക് എര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഗുള്‍രഖ് എം. ഗുപ്ത, അഭിഭാഷകയായ ഷിരാസ് പടോഡിയ എന്നീ സഹോദരിമരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഗുള്‍രഖിന്റേയും ഷിരാസിന്റേയും ഭര്‍ത്താക്കന്മാര്‍ ഹിന്ദുമത വിശ്വാസികളാണ്. അതിനാല്‍ മരണാവശ്യങ്ങള്‍ ഉള്‍പ്പടെയുള്ള മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇത്തരം ചടങ്ങുകളില്‍ പങ്കുകൊള്ളുന്നത് വിലക്കാന്‍ സാധിക്കില്ല, ഏത് മതത്തില്‍ വിശ്വസിക്കാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്. സ്‌പെഷല്‍ മാര്യേജ് ആക്ട് 1954 പ്രകാരം സ്ത്രീകള്‍ വിവാഹ ജിവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭര്‍ത്താവിന്റെ മാതത്തിലേക്ക് മാറുമെന്ന് 2012ല്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാഴ്‌സി അഞ്ചുമന്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ഈ വിധിക്കെതിരെയാണ് ഗുള്‍രഖ്, ഷിരാസ് എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തങ്ങളുടെ മാതാപിതാക്കള്‍ക്ക് 80 വയസ്സോളം പ്രായമുണ്ട്. മതപരമായ വിലക്കുള്ളതിനാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ തങ്ങളുടെ രക്ഷിതാക്കളുടെ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഏതു സ്ത്രീയ്‌ക്കും അവകാശമുണ്ടെന്ന് ഷിരാസ് പറഞ്ഞു.

സുപ്രീം കോടതി ചീഫ്. ജസ്റ്റീസ് എച്ച്. എല്‍ ദത്തു ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജി വിശദമായ വാദത്തിനായി ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും. സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. വിവാഹത്തിനുശേഷം സ്വന്തം മതത്തില്‍ തന്നെ തുടരാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.