Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാഞ്ചി ഔദ്യോഗിക വസതി ഒഴിയാന്‍ വിസമ്മതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 06:24 pm IST
in India

പാട്‌ന: ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഔദ്യോഗിക വസതി ഒഴിയാന്‍ വിസമ്മതിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒരുമാസം കഴിഞ്ഞിട്ടും മാഞ്ചി ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറാവാത്തത് മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഒരു ഏറ്റുമുട്ടലിലേയ്‌ക്ക് കാര്യങ്ങള്‍ നീക്കുകയാണ്.

നിതീഷ്‌കുമാര്‍ ആദ്യം 7, സര്‍ക്കുലര്‍ റോഡിലെ തന്റെ വീട് ഒഴിയട്ടേ. അതിന് ശേഷം താന്‍ 1, അന്നേ മാര്‍ഗിലെ വസതി ഒഴിയാമെന്നാണ് മാഞ്ചിയുടെ നിലപാട്. 7, സര്‍ക്കുലര്‍ റോഡിലെ വീട്ടില്‍ നിതീഷ് താമസിക്കുന്നതിന്റെ അര്‍ത്ഥം അത് മുന്‍മുഖ്യമന്ത്രിയുടെ വീടാണന്നല്ലേ തെളിയിക്കുന്നതെന്നാണ് മാഞ്ചിയുടെ ചോദ്യം.

ജനതാ ദള്‍ യുണൈറ്റഡില്‍ നിന്നും പുറത്ത് പോയ ശേഷം ഉണ്ടാക്കിയ രാഷ്‌ട്രീയ സഖ്യമായ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയുമായാണ് മാഞ്ചി മുന്നോട്ട് പോകുന്നത്. നിതീഷ് വീട് ഒഴിയാതെ താന്‍ വീട് ഒഴിയുന്ന പ്രശ്‌നമില്ലെന്നാണ് മാഞ്ചിയുടെ ഉറച്ച നിലപാട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം നിതീഷ് കുമാര്‍ കോടിക്കണക്കിന് രൂപയാണ് ഇപ്പോഴത്തെ വീട് മോടി പിടിപ്പിക്കുവാനായി ചെലവഴിച്ചത്. അതുകൊണ്ട് നിതീഷ് ആ വീട് ഒഴിയില്ല. മോടിപിടിപ്പിച്ച ആ വീട്ടിലേക്ക് മാറാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നാണ് മാഞ്ചി പറയുന്നത്. മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മാറുവാന്‍ എങ്ങനെയും ആറുമാസമെടുക്കും കാരണം മഹാദളിതനായ താന്‍ താമസിച്ച വീട് വീണ്ടും മോടി പിടിപ്പിക്കേണ്ടതുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിജയിച്ച് മുഖ്യമന്ത്രിയാവാന്‍ എത്തിയാല്‍ അപ്പോള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ വസതിയില്‍ താമസിക്കുവാന്‍ ഒരു തടസ്സവുമുണ്ടാവില്ലെന്നും മാഞ്ചി പറയുന്നു.

12, സ്ട്രാന്‍ഡ് റോഡിലെ ബംഗ്ലാവാണ് മാഞ്ചിക്കായി നിതീഷ് കുമാര്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആവുന്നതിന് മുമ്പ് മാഞ്ചി താമസിച്ചിരുന്ന വീടാണിത്. വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ വകുപ്പ് മാഞ്ചിക്കും മറ്റ് മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. മന്ത്രിമാര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുവാനാണ് മറ്റ് മൂന്ന് പേരോട് വസതി ഒഴിയാന്‍ ആവശ്യപ്പെട്ടത്.

2005 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലുവിനോടും റാബറി ദേവിയോടും ഇവിടെ നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷനേതാവായ റാബറി ദേവിയുടെ പേരില്‍ ഈ വീട് അനുവദിക്കണമെന്നാണ് ലാലു ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ് എന്ന നിലയില്‍ ലാലുവിനെയും റാബറിയെയും നിര്‍ബന്ധിച്ച് ഇവിടെ നിന്നും 10 സര്‍ക്കുലര്‍ റോഡിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നദികളിലെ മണ്ണ് നീക്കം ചെയ്യാന്‍ നടപടി:വിഡി സതീശന്‍,പ്രളയബാധിത മേഖലകളിലെ സന്ദര്‍ശനം ഹെലികോപ്റ്ററില്‍ ഭാര്യാപിതാവിനെ കാണാന്‍ പോയത് വിവാദമായപ്പോള്‍

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.