കേരളത്തില്‍ സംഭവിച്ചത് അഴിമതിക്ക് എതിരേ ആയിരുന്നു. എന്ത് തോന്ന്യവാസം ചെയ്താലും രക്ഷപെടാം എന്ന ചിന്തയാണ് കോണ്‍ഗ്രസിനെ ഭരിക്കുന്നത്. അഴിമതിയുടെ ചളിക്കുണ്ടില്‍ കിടന്നും അഹങ്കാരം പറയും. പത്തുവര്‍ഷക്കാലത്ത് കേന്ദ്രഭരണത്തില്‍നിന്ന് ഇവര്‍ ഒന്നും പഠിച്ചില്ല.
ചാക്കോ തോമസ്
എന്തായാലും കടി, പിടി, തളര്‍ച്ച, വീഴല്‍, കിടത്തല്‍, മറിച്ചിടല്‍, സല്ലാപം എന്നിവ ഉണ്ടായല്ലോ? ഭാഗ്യം.
ഇക്ബാര്‍ കക്കാട്
വല്ല വനിതാ എംഎല്‍എ മാരെയും ‘പീഡിപ്പിച്ചോ’ ആവോ? കേരളത്തിലെപ്പോലെ ‘ജമീലം’ പ്രയോഗിക്കുവാന്‍ കരുത്തുള്ള പല്ല് അവര്‍ക്കുണ്ടോ? അതിര്‍ത്തി കടന്നു വരുന്ന ധാരാളം ഭീകരരുള്ള സംസ്ഥാനം ആയതുകൊണ്ട് പീഡനമുറയെക്കാള് ചാവേര്‍ മുറയായിരിക്കും അവര്‍ക്ക് വശം. പീഡനവും കടിയും കേരള നിയമസഭയ്ക്ക് സംവരണം ചെയ്തിരിക്കട്ടെ!
അലക്സ് തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: