Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐസിസില്‍ ചേര്‍ന്ന മൂന്ന് ഭാരതീയര്‍കൂടി കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2015, 08:02 pm IST
in India

ന്യൂദല്‍ഹി:അന്താരാഷ്‌ട്ര ഭീകരസംഘടയായ ഐസിസില്‍ ചേര്‍ന്ന മൂന്ന് ഇന്ത്യാക്കാര്‍ കൂടി   യുദ്ധത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടകത്തിലെ ഭട്കല്‍ സ്വദേശി  അബി അബ്ദുള്ള അല്‍ ഹിന്ദി(  സുല്‍ത്താന്‍ അര്‍മാര്‍) മഹാരാഷ്‌ട്രയില്‍ നിന്നുള്ള ഷഹീം താങ്കി,അബു  അബ്ദുള്ള( ഡോ. ഷാനവാസ് ആലം) എന്നിവരാണ് സിറിയയിലെ കൊബേയ്‌നില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

ഭാരതത്തെ കാഫിറുകളില്‍നിന്ന് മോചിപ്പിക്കാന്‍ ആഹാനം ചെയ്തയാളാണ് സുല്‍ത്താന്‍  അര്‍മാര്‍.മംഗലാപുരത്തിനടുത്താണ് ഭട്കല്‍.നേരത്തെ ഇന്ത്യന്‍ മുജാഹിദ്ദീനിലായിരുന്ന ഇയാള്‍ ഐസിസിന്റെ റിക്രൂട്ട്‌മെന്റ് വിഭാഗമായ അന്‍സാര്‍ ഉള്‍ താവീദിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നത്.ഈ സംഘടന ഇയാളാണ് സ്ഥാപിച്ചത്.

മുംബയ് കല്യാണില്‍ നിന്ന് ഐസിസ് ഭീകരര്‍ നാലു പേരെയാണ് റിക്രൂട്ട് ചെയ്തത്. ഇവരില്‍ ഒരാള്‍ മടങ്ങിവന്നിരുന്നു.ഭട്കല്‍ ആയുധക്കേസ് അനേ്വഷണത്തിനിടെയാണ്  സുല്‍ത്താന്‍  അര്‍മാറിനെപ്പറ്റി ബെംഗളൂരു പോലീസിന് വിവരം ലഭിച്ചത്. ഇയാള്‍ യുഎഇയില്‍ ഉണ്ടെന്നാണ് പോലീസ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇയാള്‍ ഐസിസിനൊപ്പം സിറിയയില്‍ വിശുദ്ധ യുദ്ധത്തിലായിരുന്നെന്നും ഫെബ്രുവരി അവസാനം കൊല്ലപ്പെട്ടുവെന്നുമാണ് ഇപ്പോള്‍ ഇന്റലിജന്‍സ് സ്ഥിരീകരിച്ചിരിക്കുന്നത്.

2008ലെ ദല്‍ഹി സ്‌ഫോടനവുമായി ഡോ.ഷാനവാസിന് ബന്ധമുണ്ട്. ദല്‍ഹി പോലീസ് ബത്‌ല ഹൗസ് റെയ്ഡ് ചെയ്ത സമയത്ത് ഇയാള്‍ അവിടെയുണ്ടാക്കിരുന്നു. പിന്നീട് ഇയാള്‍ രാജ്യം വിടുകയായിരുന്നു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ യാസിന്‍ ഭട്കല്‍, റിയാസ് ഭട്കല്‍ എന്നിവരുമായി വേര്‍പരിഞ്ഞാണ് ഇയാള്‍ ഐസിസില്‍ ചേര്‍ന്നത്. സമീപകാലംവരെ ഇയാള്‍ ഷാര്‍ജയില്‍ ഉണ്ടായിരുന്നു.സിറിയയില്‍ ഏഴ് ഇന്ത്യാക്കാര്‍ കൂടി യുദ്ധങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

India

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.