ബംഗളൂരു: കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത ഐ.എ.എസ് ഓഫീസര്‍ ഡി കെ രവിയുടെ മുത്തശ്ശി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.