Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാ ഹസാരെ നല്ല മനുഷ്യന്‍; പക്ഷേ, ചിലര്‍ മുഖംമൂടിയാക്കുന്നു: മാസിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2015, 11:00 pm IST
in India

ഭോപ്പാല്‍: സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ വ്യക്തിപരമായി നല്ല മനുഷ്യനാണെങ്കിലും വിദേശ ഫണ്ടു തട്ടിപ്പു നടത്തുന്ന ചില സംഘടനകള്‍ അദ്ദേഹത്തെ മുഖംമൂടിയാക്കുന്നുവെന്ന് ആക്ഷേപം. മദ്ധ്യപ്രദേശിലെ ബിജെപി മാസികയായ ചരൈവേതിയുടെ മുഖപ്രസംഗത്തിലാണ് ഈ ആരോപണം. മാസികയുടെ എഡിറ്റര്‍ ജയ്‌റാം ശുക്ലയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അണ്ണാ ഹസാരെ വളരെ നേരുള്ള വ്യക്തിയാണ്. പക്ഷേ, വിദേശത്തുനിന്നു ഫണ്ടുവാങ്ങി രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന ചില സര്‍ക്കാരിതര സംഘടനകള്‍ അദ്ദേഹത്തെ മുഖംമൂടിയാക്കി ഭൂവിനിയോഗ നിയമം പോലുള്ളവയ്‌ക്ക് എതിരേ വിനിയോഗിക്കുകയാണ്, മുഖപ്രസംഗം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. ചില വിദേശ ശക്തികള്‍ അതിഷ്ടപ്പെടുന്നില്ല. അവര്‍ അണ്ണാ മണ്ഡലിയെ പ്രക്ഷോഭങ്ങള്‍ക്കു സ്‌പോണ്‍സര്‍ ചെയ്യുകയാണ്, മുഖപ്രസംഗം തുടരുന്നു.

മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നു. ആഗോള മത്സരങ്ങളില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ ഭാരതം അത് സ്വീകരിക്കേണ്ടതുണ്ട്. അതിന് നിക്ഷേപത്തിന്റെ വന്‍ ഒഴുക്കുതന്നെ ഉണ്ടാവേണ്ടതുണ്ട്. ഫാക്ടറികളും ഐടി പാര്‍ക്കുകളും അടിസ്ഥാന സൗകര്യങ്ങളും ആകാശത്തുണ്ടാക്കാനാവില്ല. അതിനു ഭൂമിവേണം. അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ ഭൂമിയുടെ ആയിരത്തിലൊന്നോളമേ വേണ്ടൂ.

വലിയ പ്രദേശങ്ങള്‍ കടുവ-വന്യമൃഗ സംരക്ഷണത്തിനു മാറ്റിവെക്കാമെങ്കില്‍, നിക്ഷിപ്ത താല്‍പര്യക്കാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി, വികസന പദ്ധതികള്‍ക്കു ഭൂമിയേറ്റെടുക്കാനാവില്ലെന്നു വരുന്നത് നിര്‍ഭാഗ്യകരമാണ്, മുഖപ്രസംഗം വിശദീകരിക്കുന്നു.

കോണ്‍ഗ്രസ് ദുര്‍ഭരണത്തെ കുറ്റപ്പെടുത്തുന്ന മുഖപ്രസംഗം പറയുന്നു:’വനവാസികളെ വനങ്ങളില്‍ നിന്ന് ആട്ടിയിറക്കി. ഗ്രാമങ്ങള്‍ നശിപ്പിച്ചു. ആ കോണ്‍ഗ്രസാണ് ഇപ്പോള്‍ വികസന പദ്ധതികളുടെ പന്തുരുളാന്‍ തുടങ്ങി, സാമൂഹ്യമേന്മയുടെ ലക്ഷ്യം കാണാന്‍ തുടങ്ങുമ്പോള്‍ മുറവിളി കൂട്ടുന്നത്. ഇത്തരം ബഹള കോലാഹലങ്ങള്‍ ചൈനയിലോ അമേരിക്കയിലോ ഉണ്ടായിരുന്നെങ്കില്‍ അവിടം വികസിക്കുമായിരുന്നില്ല.

പക്ഷേ അവിടത്തെ പൗരന്മാര്‍ രാജ്യതാല്‍പര്യം മുഖ്യമായി എടുത്തു. എന്തുകൊണ്ട് ഭാരതീയര്‍ക്ക് അതിനാകുന്നില്ല. അതു മനസിലാക്കാന്‍ കഴിയണം, മുഖപ്രസംഗം തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.