ന്യൂദല്‍ഹി: സര്‍ക്കാര്‍ രേഖകളും ഫയലുകളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര പേഴ്സണല്‍, പരാതി പരിഹാരമന്ത്രി ഡോ. ജിതേന്ദ്രസിങ് ലോക്സഭയെ അറിയിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) ആണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കിവരുന്നത്. ഇതിനായി ഒരു മിഷന് തന്നെ ഗവണ്മെന്റ് രൂപം നല്കി. ഡിജിറ്റൈസേഷന് ഇ.വിസിറ്റര്‍ എന്ന സോഫ്റ്റ്വെയര് എന്‍ഐസി വികസിപ്പിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: