Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംവരണത്തിന്റെ അടിസ്ഥാനം ജാതി മാത്രമല്ല: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 11:32 pm IST
in India

ന്യൂദല്‍ഹി: സംവരണത്തിന്റെ അടിസ്ഥാനം ജാതി മാത്രമല്ലെന്നും സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥകൂടി പരിഗണിക്കണമെന്നും സുപ്രീംകോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ,് പ്രബലരായ ജാട്ട് വിഭാഗത്തെ പിന്നോക്ക സമുദായമായി പ്രഖ്യാപിച്ച് സംവരണം ഏര്‍പ്പെടുത്തിയ യുപിഎ സര്‍ക്കാര്‍ ഉത്തരവും പരമോന്നത കോടതി റദ്ദാക്കി. രാജ്യത്തെ ജാതി സംവരണത്തിനെതിരായ സുപ്രധാന ഉത്തരവായി കോടതി വിധി മാറി.

ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയ്‌ക്ക് ജാതി ഘടകമാണെങ്കിലും മുഖ്യകാരണമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കണക്കുകള്‍കൂടി അടിസ്ഥാനപ്പെടുത്തിവേണം ഒബിസി സംവരണം നല്‍കേണ്ടത്. ഒബിസി സംവരണവുമായി ബന്ധപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍കൂടി ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, രോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. സാമ്പത്തികവും സാമൂഹികവുമായി ഉന്നത നിലയിലെത്തിയ ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങള്‍ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന കേരളമുള്‍പ്പെടെയുള്ള വികസിത സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം പരിഗണിക്കേണ്ടിവരും.

ഏതെങ്കിലും സമുദായത്തെ തെറ്റായ രീതിയില്‍ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ അടിസ്ഥാനമാക്കി തുടര്‍ന്നും അത്തരത്തില്‍ സംവരണം നല്‍കാനാവില്ല.

അര്‍ഹതയില്ലാത്തവര്‍ക്ക് സംവരണം നല്‍കുന്നത് നീതിനിഷേധവും ഭരണഘടനാ ലംഘനവുമാണ്. എന്നാല്‍ സംവരണം ആവശ്യമായ പുതിയ വിഭാഗങ്ങള്‍ക്ക് അതു നല്‍കുക തന്നെ വേണം. അര്‍ഹതപ്പെട്ടവരെയും പുതുതായി ഉരുത്തിരിയുന്ന സാമൂഹ്യ വിഭാഗങ്ങളെയും സംവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കണം, കോടതി നിര്‍ദേശിച്ചു.

രാഷ്‌ട്രീയമായി സംഘടിതരായ ജാട്ടുകള്‍ക്ക് മറ്റു പിന്നാക്കക്കാരുടെ സംവരണത്തെ ഇല്ലാതാക്കാന്‍ സാധിക്കും. ജാട്ട് വിഭാഗത്തിന് ഒബിസി സംവരണം നല്‍കുന്നത് അതിനാല്‍ തന്നെ അനുവദിക്കാനാവില്ല, കോടതി വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ കണ്ടെത്തലുകളെ മറികടന്നുള്ള തീരുമാനമാണ് ജാട്ടുകളുടെ കാര്യത്തില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. 2014 മാര്‍ച്ച് 4ന് പുറത്തിറക്കിയ വിജ്ഞാപനം നീതിയുക്തമല്ല, കോടതി ഉത്തരവില്‍ പറയുന്നു.

ബീഹാര്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാനിലെ ഭരത്പൂര്‍,ധോല്‍പൂര്‍ ജില്ലകള്‍ എന്നിവിടങ്ങളിലാണ് കേന്ദ്ര നിര്‍ദേശ പ്രകാരം ജാട്ടുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന്റെ തലേദിവസമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒബിസി റിസര്‍വേഷന്‍ രക്ഷാസമിതിയുള്‍പ്പെടെ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി ദേശീയ പിന്നാക്ക വിഭാഗകമ്മീഷന്റെ കണ്ടെത്തലുകള്‍ അവഗണിച്ച് എന്തിനാണ് ജാട്ട് സംവരണമെന്ന് ഏപ്രില്‍ 1ന് ചോദിച്ചിരുന്നു. രാഷ്‌ട്രീയമായും സാമൂഹികമായും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജാട്ട് വിഭാഗത്തിന് സംവരണം നല്‍കിയതിനു പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.