Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടു പ്രതികള്‍ക്ക് കോണ്‍ഗ്രസ് ബന്ധം; ഹരിയാനയില്‍ പള്ളി നിര്‍മ്മിച്ചത് അനധികൃത കോളനിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2015, 09:25 pm IST
in India

ചണ്ഡീഗഡ്: ഹരിയാനയിലെ വിവാദമായ പള്ളി അനധികൃത കോളനിയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ നിയമസഭയില്‍ അറിയിച്ചു. പള്ളി കഴിഞ്ഞദിവസം ചിലര്‍ തല്ലിത്തകര്‍ത്തിരുന്നു.

ക്രിസ്ത്യാനികള്‍ ഇല്ലാത്ത സ്ഥലത്ത്, വീടുനിര്‍മ്മിക്കാനെന്ന പേരില്‍ വസ്തുവാങ്ങി അവിടെയാണ് പള്ളി പണിഞ്ഞിരുന്നതെന്നും പാതിരി ഫാ.സുഭാഷ് ചന്ദ് ഇവിടെയുള്ള പലരേയും മതംമാറ്റാന്‍ ശ്രമിച്ചിരുന്നുവെന്നും ഇവയാണ് പ്രശ്‌നങ്ങള്‍ക്കുകാരണമെന്നും പുറത്തുവന്നിരുന്നു. പള്ളിനിര്‍മ്മിക്കുന്ന കെ.പി.യോഹന്നാന്റെ കീഴിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചാണ്. പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ നാട്ടുകാര്‍ പള്ളിതകര്‍ക്കുകയും കുരിശിനുപകരം ഹനുമാന്റെ പ്രതിമ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് ആരോപണം.പള്ളി അനധികൃത കോളനിയിലാണ് പണിതിരുന്നത്.പാതിരിയും ചില നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രശ്‌നം ഉണ്ടായത്, ഖട്ടാര്‍ പറഞ്ഞു.തന്റെ വീട്ടില്‍ കടന്നുകയറി അവിടെയുണ്ടായിരുന്ന കുരിശു മാറ്റിയെന്നാണ് പാതിരിയുടെ പരാതി.ഫെബ്രുവരി എട്ടിനാണ് പാതിരിയും ചില നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായത്.

ഹിസാറിലെ കൈംറിയില്‍ ബിലീവേഴ്‌സ് ചര്‍ച്ചിനുവേണ്ടി ഏതാനും വര്‍ഷംമുന്‍പ് സ്ഥലം വാങ്ങിയിരുന്നു. അനധികൃത റെയ്ന്‍ നഗര്‍ കോളനിയിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇവിടെ ഒന്‍പത്, പത്തു വീടുകളേയുള്ളൂ.കെട്ടിടം പണിക്ക് ഔദ്യോഗികമായി അനുവാദമൊന്നും വാങ്ങിയിരുന്നില്ല. പഌനിന് അനുമതി തേടിയിരുന്നില്ല. അതിനിടെ ഇക്കഴിഞ്ഞ ഏഴിന് പാതിരി സുഭാഷ് ചന്ദിന്റെ നേതൃത്വത്തില്‍ മതംമാറ്റങ്ങള്‍ നടത്തുന്നതായി പരാതിയും ലഭിച്ചു, മുഖ്യമന്ത്രി പറഞ്ഞു.

പള്ളി തകര്‍ത്തതിന്റെപേരില്‍ കേസ് എടുത്തിട്ടുള്ളവരില്‍ രണ്ടുപേര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി അടുത്ത ബന്ധമുള്ളവരാണെന്ന് ധനമന്ത്രി ക്യാപ്ടന്‍ അഭിമന്യു നിയമസഭയില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.