Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രൈമറി ക്ളാസുകളില്‍ പഠനം മാതൃഭാഷയില്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 07:52 pm IST
in India

നാഗ്പൂര്‍: വിദ്യാഭ്യാസം, പ്രത്യേകിച്ച് പ്രാഥമിക വിദ്യാഭ്യാസം, ഭരണഘടന അംഗീകരിച്ച, മാതൃഭാഷയില്‍ തന്നെ വേണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. വിദേശഭാഷകളടക്കം പഠിക്കണം. എന്നാല്‍ സ്വാഭാവികമായ പഠനത്തിനും സാംസ്‌കാരിക അവബോധം വളരാനും മാതൃഭാഷയില്‍ തന്നെ വേണം പഠനം. പ്രമേയത്തില്‍ ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.

ഭാഷ ആശയവിനിമയ മാര്‍ഗം മാത്രമല്ല, സംസ്‌കാരവും മൂല്യവും പകര്‍ന്നു നല്‍കുന്ന ഒന്നു കൂടിയാണിത്.

വിവിധ ഭാഷകളുടെ രാഷ്‌ട്രമാണ് ഭാരതം. എല്ലാ ഭാരതീയ ഭാഷകളും ദേശീയ, സാംസ്‌ക്കാരിക, അഭിമാനം വളര്‍ത്തുന്നതാണ്. വിവിധ ഭാഷകള്‍ പഠിക്കുന്നത് നല്ലതാണ്. എന്നാല്‍ വികസിച്ചുവരുന്ന വ്യക്തിത്വങ്ങളെ മാതൃഭാഷയില്‍ തന്നെ പഠിപ്പിക്കുന്നതാണ് ശാസ്ത്രീയം. മാതൃഭാഷ പഠിച്ച കുട്ടിക്ക് മറ്റുഭാഷകള്‍ വേഗം വഴങ്ങും. വിദേശഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന കുട്ടികള്‍ നമ്മുടെ ചുറ്റുപാടുകള്‍, പാരമ്പര്യം, സാംസ്‌കാരം. മൂല്യം എന്നിവയില്‍ നിന്ന് ഒറ്റപ്പെടും. അവന്റെ അസ്തിത്വവും നഷ്‌പ്പെടും.

പൗരാണികമായ അറിവുകളും ശാസ്ത്രവും സാഹിത്യവും അവന് അറിയാതെ വരും. പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ശ്രീ മാ, ഡോ. അംബേദ്ക്കര്‍, ഡോ. എസ് രാധാകൃഷ്ണന്‍, പ്രമുഖ ശാസ്ത്രജ്ഞരായ സിവി രാമന്‍, പ്രഫുല്ല ചന്ദ്ര റോയി, ജഗദീഷ് ചന്ദ്ര ബോസ് എന്നിവരും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്മാരും മനശാസ്ത്രജ്ഞരും എല്ലാം മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് സ്വഭാവികവും ശാസ്ത്രീയവുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാധാകൃഷ്ണന്‍ കമ്മീഷന്‍ മുതല്‍ കോത്താരി കമ്മീഷന്‍ വരെ മാതൃഭാഷയിലുള്ള പഠനമാണ് വേണ്ടതെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാതൃഭാഷയുടെ പ്രധാന്യം തിരിച്ചറിഞ്ഞ് ഐക്യരാഷ്‌ട്രസഭയും ഫെബ്രുവരി 21 മാതൃഭാഷാ ദിനം ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ദേശീയോദ്ഗ്രഥനം, അഭിമാനം, സമഗ്രവികസനം എന്നിവ ഉറപ്പാക്കാന്‍ വിദ്യാഭ്യാസത്തിലും ദൈനംദിന പ്രവര്‍ത്തനങ്ങൡലും പൊതുക്കാര്യങ്ങളിലും മാതൃഭാഷക്ക് പ്രാധാന്യം നല്‍കാന്‍ ആര്‍എസ്എസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഇക്കാര്യത്തില്‍ കുടുംബത്തിന് പ്രധാന പങ്കുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ രക്ഷിതാക്കള്‍ ഉറച്ച തീരുമാനം എടുക്കണം. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നിലവിലുള്ള ഭാഷാനയം പുനപരിശോധിക്കണം. മാതൃഭാഷയിലോ ഭരണഘടന അംഗീകരിച്ച പ്രദേശിക ഭാഷയിലോ വിദ്യാഭ്യാസം നല്‍കാന്‍ സംവിധാനം കൊണ്ടുവരണം. വിദ്യാഭ്യാസത്തിലും ഭരണത്തിലും നീതിന്യായ രംഗത്തും ഭാരതീയ ഭാഷ ഉപയോഗിക്കാന്‍ നടപടി എടുക്കണം. പ്രമേയത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.