Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാന്ദ്യം ഇരുളിലാക്കിയ ലോകത്ത് ഭാരതം തിളക്കമാര്‍ന്ന രാജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 07:20 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തെ പ്രശംസിച്ച് അന്താരാഷ്‌ട്ര നാണ്യ നിധി( ഐഎംഎഫ്) അധ്യക്ഷ ക്രിസ്‌റ്റൈന്‍ ലഗാഡെ. സാമ്പത്തിക മാന്ദ്യം തകര്‍ത്ത ലോകത്തെ തിളക്കമുള്ള സ്ഥലമാണ് ഭാരതം. അവര്‍ പറഞ്ഞു. 2008-2009 കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോകം മുക്തമായെങ്കിലും തികച്ചും ദുര്‍ബലമാണിത്. അവര്‍ പറഞ്ഞു.

പ്രധാന രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ച മുരടിച്ചപ്പോള്‍ ഭാരതം വളരുകയാണ്. ഈ സാമ്പത്തിക വര്‍ഷം ലോക സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച വെറും 3.5 ശതമാനമായിരിക്കും. ചൈനയില്‍ വളര്‍ച്ച താഴോട്ടാണ്. എന്നാല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാനസമ്പദ്‌വ്യവസ്ഥയായി മാറുകയാണ് ഭാരതം. അവര്‍ തുടര്‍ന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ് ആറു വര്‍ഷമായിട്ടും അതില്‍ നിന്നുള്ള മുക്തി വളരെ സാവധാനമാണ്. അത് തികച്ചും ദുര്‍ബലമാണ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് അവര്‍ പറഞ്ഞു.

ഈ വര്‍ഷം ആഗോളസമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മൂന്നര ശതമാനമായിരിക്കും. അടുത്ത വര്‍ഷം ഇത് 3.7 ശതമാനമാകും. കാര്‍മേഘം നിറഞ്ഞ ആഗോള ചക്രവാളത്തില്‍ ഭാരതം തിളങ്ങുന്ന പൊട്ടാണ്. അവര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ വന്നശേഷം നാണയപ്പെരുപ്പം അഞ്ചു ശതമാനമായി കുറഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഭാരതം 7.4 ശതമാനം വളര്‍ച്ച നേടും.ഭാരതം ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെപ്പോലും പിന്നിലാക്കി മുന്നേറുകയാണ്.

മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ അവര്‍ സ്വാഗതം ചെയ്തു. സന്തുലിതമായ ബജറ്റ്, അവര്‍ പറഞ്ഞു. ഭാരതത്തെ ഉല്പ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള മോദിയുടെ പദ്ധതിയെയും അവര്‍ പ്രശംസിച്ചു. ചുവപ്പു നാടകള്‍ ഒഴിവാക്കനുള്ള നടപടികള്‍ കൂടുതല്‍ വേണം. ഭൂമി ഏറ്റെടുക്കല്‍ ലളിതമാകണം, അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.