ന്യൂദല്‍ഹി: കനത്ത മഴ നാശം വിതച്ച രാജസ്ഥാനില്‍ 12 പേര് മരിച്ചു. ഉത്തരാഖണ്ഡില്‍ രണ്ട് പേര് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇടിമിന്നലിലും ആഞ്ഞു വീശിയ കാറ്റിലുമാണ് രാജസ്ഥാനില്‍ മരണങ്ങള് ഉണ്ടായത്. ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിലാണ് രണ്ടു പേര് മരിച്ചത്.
വ്യാപകമായി കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: