അമ്പലംകുന്ന്: ദുരിതവും കഷ്ടപ്പാടുകളും പ്രതിസന്ധിയിലാക്കിയ നിര്ദ്ധനകുടുബത്തിന് ആശ്രയഹസ്തവുമായി പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നപ്പോള്‍ പുതുജീവിതത്തിലേക്കുള്ള യുവതിയുടെ മംഗല്യസാഫല്യത്തിന് ഇത് സഹായമായി
മൈലോട് വടക്കേക്കരപുത്തന് വീട്ടില്‍ ചെല്ലമ്മയുടെ മകള്‍ സുശീലയുടെ വിവാഹമാണ് ഒരുകൂട്ടം സ്വയംസേവകരുടെ സമര്‍പ്പണ ബുദ്ധിയാല്‍ സാഫല്യമായത്.
നിര്‍ദ്ധന കുടുംബത്തിന്റെ വിവാഹം നടത്തുവാനുള്ള സാമ്പത്തിക പ്രതിസന്ധി മനസിലാക്കിയ ആര്‍എസ്എസ് മൈലോട് ശാഖാ സ്വയംസേവകര്‍ സുമനസുകളുടെ സഹായത്താല്‍ നടത്തിപ്പ് സ്വയം ഏറ്റെടുക്കുകയായിരുന്നു.
മൈലോട് ദുര്‍ഗാദേവീക്ഷേത്രത്തില്‍ നടന്ന വിവാഹം മംഗളകരമായി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: