ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ജമ്മുവിലെ സാമ്പ ജില്ലയില്‍ ബിഎസ്എഫ് പോസ്റ്റിന് നേരെയാണ് പാക്ക് സൈന്യം നിറയൊഴിച്ചത്.
കഴിഞ്ഞ രാത്രിയുണ്ടായ വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയില്ലെന്നും പാക്ക് സേന മൂന്ന് റൗണ്ട്് വെടിയുതിര്‍ത്തുവെന്നും ബിഎസ്എഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: