ആദ്യമായി സത്യം കേട്ട് സുതിയിലിരിക്കുന്നവരുണ്ട്. തുടര്‍ച്ചയായി സ്തുതിയില്‍ പങ്കെടുക്കുന്നവരുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ ആത്മീയകാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഒത്തില്ലെന്നുവരാം. ഇപ്പോള്‍ പ്രസവിച്ച കുഞ്ഞിനും, അതിന്റെ മാതാവിനും ഒരേ ആഹാരം നല്‍കി വിശപ്പടക്കാനൊക്കുകയില്ലല്ലോ.
















