ന്യൂദല്‍ഹി: പന്നിപ്പനി ബാധയെ തുടര്‍ന്ന് 40 പേര് കൂടി ജീവന് വെടിഞ്ഞു. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1600 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെമ്പാടുമായി 28000ത്തിലധികം പേരില്‍ എച്ച്1എന്‍1 വൈറസ് കണ്ടെത്തി കഴിഞ്ഞു.
മാര്‍ച്ച് 12 വരെയുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ച് മരിച്ചവരുടെ കണക്ക്
സംസ്ഥാനം മരണം എച്ച്1 എന്‍1 വൈറസ് കണ്ടെത്തിയത്
ഗുജറാത്ത് 368 5969
രാജസ്ഥാന് 367 6124
മഹാരാഷ്ട്ര 264 3135
മധ്യപ്രദേശ് 221 1774
ദല്‍ഹി 11 3806
പഞ്ചാബ് 51 –
തെലങ്കാന 69 –
ഹരിയാന 44 –
യുപി 35 –
പശ്ചിമബംഗാള്‍ 18 –
കര്‍ണാടക 65 –
പ്രതികരിക്കാൻ ഇവിടെ എഴുതുക: