ഗുംല: ഝാര്‍ഖണ്ഡിലെ ഗുംലാ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് പ്രവര്ത്തകന് കൊല്ലപ്പെട്ടു.
ജില്ലയിലെ സര്ഗാവോണ് മോഖലയ്ക്കടുത്ത് സിആര്‍പിഎഫും അള്‍ട്രാ മാവോയിസ്റ്റും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്ന് തോക്കുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: