ശ്രീനഗര്‍: പന്നിപ്പനി ബാധിച്ച് വെള്ളിയാഴ്ച്ച കാശ്മീരില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ പന്നിപ്പനി ബാധയെ തുടര്‍ന്നുള്ള മരണം 12 ആയി ഉയര്‍ന്നു.
അതിനിടെ ഇന്ന് മൂന്ന് പേരില്‍ കൂടി എച്ച്1എന്‍1 വൈറസ് കണ്ടെത്തി. ഇതോടെ 377 രോഗികളിലാണ് രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: