Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ മകള്‍:വിലക്ക് റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2015, 06:56 pm IST
in India

ന്യൂദല്‍ഹി:ദല്‍ഹി കൂട്ടമാനഭംഗക്കേസ് അടിസ്ഥാനമാക്കി ബിബിസി തയ്യാറാക്കിയ ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്റിക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു.

ഇതുമായി ബന്ധപ്പെട്ടുള്ള രണ്ട് പൊതുതാല്‍പ്പര്യഹര്‍ജികള്‍ ജസ്റ്റീസ് ബി.ഡി.അഹമ്മദ്, ജസ്റ്റീസ് സഞ്ജീവ് സച്ച്‌ദേവ എന്നിവരുള്‍പ്പെട്ട ബെഞ്ച് മാര്‍ച്ച് പതിനെട്ടിന് പരിഗണിക്കാന്‍ മാറ്റിവച്ചു. ചീഫ് ജസ്റ്റീസ് ജി.രോഹിണി അധ്യക്ഷയായ ബഞ്ചാകും ഇനി ഹര്‍ജികള്‍ പരിഗണിക്കുക.ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡോക്യുമെന്റി സംപ്രേഷണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമൊന്നുമില്ല.പക്ഷെ ഇതുസംബന്ധിച്ച കേസ്( പീഡനക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവര്‍ അടക്കം നല്‍കിയ അപ്പീല്‍) സുപ്രീംകോടതിയുടെ പരിഗണനയിലാണ്.സുപ്രീം കോടതി ആദ്യം ആ കേസില്‍ തീരുമാനമെടുക്കട്ടെ, ബെഞ്ച് വ്യക്തമാക്കി.നിയമവ്യവസ്ഥയെ ബാധിക്കുന്നതല്ല ഡോക്യുമെന്റിയുടെ പ്രദര്‍ശനമെന്ന് തങ്ങളെ കാട്ടിത്തരൂ.അപ്പോള്‍ വിഷയം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.

വിവാദ ഡോക്യുമെന്റി ബിബിസി മറ്റുരാജ്യങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്നു. ദല്‍ഹിയില്‍ ഓടുന്ന ബസില്‍ വച്ച് 23കാരിയെ അതിക്രൂരമായ കൂട്ടമാനഭംഗത്തിനും കിരാതമായ മര്‍ദ്ദനമുറകള്‍ക്കും വിധേയമാക്കുകയും ഒടുവില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.

2012 ഡിസംബര്‍ 16ന് നടന്ന സംഭവം അടിസ്ഥാനമാക്കിയാണ് ബിബിസി ഡോക്യുമെന്റി തയ്യാറാക്കിയത്. പ്രതികള്‍ പെണ്‍കുട്ടിയെപ്പറ്റി പറയുന്ന മ്‌ളേച്ഛമായ പരാമര്‍ശങ്ങളും അവരുടെ വക്കീലന്മാരുടെ തരംതാണ പരാമര്‍ശങ്ങളും എല്ലാം ഇതിലുണ്ട്. ഇത്തരം പരാമര്‍ശങ്ങളും സുപ്രീം കോടതിയില്‍ കേസ് ഉള്ളതും വിചാരണക്കോടതിയുടെ വിലക്കും  കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്റിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

പൊതുപ്രദര്‍ശനത്തിന് യോജിച്ച ഒന്നല്ല ഡോക്യുമെന്റിയെന്ന് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിലക്ക് ഭരണഘടനയുടെ 19ാം വകുപ്പിന്റെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.ഡോക്യുമെന്റി വിചാരണക്കോടതിവിലക്കിയിരുന്നു. മാര്‍ച്ച് നാലിന് വിചാരണക്കോടതി ഡോക്യുമെന്റിയുടെ സംപ്രേഷണം പുതയൊരുത്തരവ് ഉണ്ടാകും വരെ വിലക്കിയിരുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.