ന്യൂദല്‍ഹി: റബറിന്റെ ഇറക്കുമതിച്ചുങ്കം കൂട്ടുമെന്നു കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്. വിദഗ്ധ സമിതി ഇതിനുള്ള ആലോചനകള്‍ തുടങ്ങിയെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
പി. രാജീവ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: