ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്ന ചൈനീസ് സ്വദേശികള്‍ക്ക് പാക്ക് സേനയുടെ സുരക്ഷ.
3000 ചൈനീസ് സ്വദേശികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരെ ഭീകരര്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ ഉറപ്പാക്കുന്നത്.
7000 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് കാവലായി നിലയുറപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: