Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂജന്‍ വിമാനം ലോകം ചുറ്റാനിറങ്ങി ഇന്ന് ഭാരതത്തില്‍,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2015, 10:38 pm IST
in India

നീണ്ടുപരന്ന് വിശാലമായ ചിറക്, മെലിഞ്ഞ ശരീരം,വാല്‍ ഭാഗത്തുമുണ്ട് പരന്ന ഒരു ചിറക്.. അത്ര വലുതല്ലെന്നു മാത്രം, ഇവന്‍ പക്ഷിയല്ല, അവനാണ് സോളാര്‍ ഇംപള്‍സ് എന്ന ന്യൂജന്‍ വിമാനം. ഒരു തുളളി പെട്രോള്‍ വേണ്ട, പൂര്‍ണ്ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനം. പുതിയ വിമാനത്തിന്റെ ചരിത്രക്കുതിപ്പ്  ഇന്നലെ തുടങ്ങി.ഇന്ന് ഭാരതത്തില്‍ എത്തും.

ലോകമെങ്ങും ഒന്നുകറങ്ങിവരാനായി വിമാനം ഇന്നലെ രാവിലെ 7.20ന് അബുദാബിയില്‍നിന്ന് പറന്നുയര്‍ന്നു.  വിമാനം പത്തുമണിക്കൂര്‍കൊണ്ട് ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റില്‍ എത്തി. ഇന്ന് രാവിലെ ഭാരതത്തില്‍ എത്തും.അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ ഇറങ്ങും. രണ്ടുദിവസം വിശ്രമത്തിനുശേഷം വാരാണസിയില്‍ ഇറങ്ങും.ഗംഗാശുചീകരണത്തിന്റെയും ശുദ്ധമായ ഊര്‍ജ്ജത്തിന്‍െയും  പ്രാധാന്യം ഉയര്‍ത്തിക്കാട്ടാന്‍ സോളാര്‍ ഇംപള്‍സ് ഗംഗയ്‌ക്കുമുകളിലൂടെ പറക്കും.

കാലാവസ്ഥ മോശമായതിനാല്‍ ടേക്ക് ഓഫ് ഒരുദിവസം മാറ്റിവച്ചിരുന്നു. അല്ലായിരുന്നെങ്കില്‍ വിമാനം ഇന്നലെ ഭാരതത്തില്‍ എത്തേണ്ടതായിരുന്നു. വാരാണസിയില്‍നിന്ന് വിമാനം മ്യാന്‍മറിലെ മാന്‍ഡലെയിലെത്തും. അവിടെ നിന്ന് ചൈനയ്‌ക്ക് തിരിക്കും.

സ്വിസ്‌സര്‍ലാന്‍ഡാണ് സോളാര്‍ ഇംപള്‍സ് നിര്‍മ്മിച്ചത്.വിശാലമായ ചിറകുമുഴുവന്‍ സൗരോര്‍ജം പിടിച്ചെടുക്കാനുള്ള സോളാര്‍ പാനലുകളാണ്. ഗവേഷകനും നിര്‍മ്മാതാവുമായ ആന്ദ്രേ ബോര്‍ഷ്ബര്‍ഗ് തന്നെയാണ് പൈലറ്റും.ഇടയ്‌ക്ക് വിമാനത്തിന്റെ സഹനിര്‍മ്മാതാവ് ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും പൈലറ്റാകും. നിലവില്‍ ഒരു സീറ്റു മാത്രമേയുള്ളൂ.അബുദബിയിലെ അല്‍ ബദീന്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ സോളാര്‍ ഇംപള്‍സ് പറന്നുയര്‍ന്നത്.

മൊത്തം 35,000 കിലോമീറ്ററാണ് പറന്നാണ് ലോകംചുറ്റുക. 25 പറക്കല്‍ ദിവസമാണ് ഇതിനുവേണ്ടത്.ഇടയ്‌ക്കിടയ്‌ക്ക് വിശ്രമിച്ച്, അഞ്ചുമാസംകൊണ്ടാണ് പറക്കല്‍ പൂര്‍ത്തിയാക്കുക. അറ്റ്‌ലാന്റിക്, ശാന്തസമുദ്രങ്ങള്‍ക്കു മുകളിലൂടെ അഞ്ചുദിനരാത്രങ്ങള്‍ ഒറ്റയ്‌ക്ക് പറത്തണമെന്നതാണ് പൈലറ്റ് നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി.ചൈനയില്‍നിന്ന് ഹാവായിയിലേക്കുള്ള യാത്രയിലാണ് അഞ്ചുദിനരാത്രങ്ങള്‍ ശാന്തസമുദ്രത്തിനു മുകളിലൂടെ പറക്കേണ്ടിവരുന്നത്.

ജൂലൈയിലോ ആഗസ്റ്റിലോ വിമാനം അബുദാബിയില്‍ മടങ്ങിയെത്തും.

72 മീറ്ററാണ് ഒരുചിറകിന്റെ അറ്റം മുതല്‍ മറ്റേ ചിറകിന്റെ അറ്റം വരെയുള്ള നീളം, ഒരു ബോയിംഗ് വിമാനത്തിന്‍േറതിനേക്കാള്‍ വലുത്. ഇതില്‍ പിടിപ്പിച്ചിരിക്കുന്നത് 17248 സോളാര്‍ സെല്ലുകളാണ്. ഇതില്‍നിന്ന് ലഭിക്കുന്ന സൗരോര്‍ജം കൊണ്ട് നാലുമോട്ടോറുകളാണ് കറക്കുക.ഇതിനുപുറമേ ഈ സോളാര്‍ സെല്ലുകള്‍ നാല് ലീഥിയം ബാറ്ററികളിലും സൗരോര്‍ജനം നിറയ്‌ക്കും.വെറും 2300 കിലോഭാരമാണ് വിമാനത്തിനുള്ളത്.ബോയിംഗ് 747 വിമാനത്തിന്,ആളില്ലാതെയുള്ള ഭാരം 180,000 കിലോയാണെന്ന് ഓര്‍ക്കുക.

അഞ്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടാന്‍ കഴിയുമെന്നുതന്നെയാണ് എന്റെ വിശ്വാസം.പൈലറ്റ് ആന്ദ്രേ ബോര്‍ഷ്ബര്‍ഗ് ടേക്ക് ഓഫിനുമുന്‍പ് പറഞ്ഞു.

സോളാര്‍ ഇംപള്‍സിന്റെ രണ്ടാം മോഡലാണ് ഇന്നലെ പറന്നുയര്‍ന്നത്. അബുദബിയില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം പത്തുമണിക്കൂര്‍ പറന്ന് ആദ്യം ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റിലാണ് എത്തിയത്. (യാത്രാ ജെറ്റുവിമാനത്തിന് ഒരുമണിക്കൂര്‍ മതി).പുതിയ വിമാനത്തിന്റെ പരമാവധി വേഗത 25 നോട്ട് അഥവാ മണിക്കൂറില്‍ 45 കിലോമീറ്ററാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.