Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ബലം പിടുത്തം’ ഉപേക്ഷിച്ച് ബംഗാള്‍ മുഖ്യമന്ത്രി; സഹായം ഉറപ്പുനല്‍കി പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2015, 07:39 pm IST
in India

ന്യൂദല്‍ഹി: നീണ്ട ഒന്‍പതുമാസത്തെ ‘ബലംപിടുത്ത’ത്തിന് ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന ഭരണം നിലനിര്‍ത്തുന്നതിനായി കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു മമതയുടെ സന്ദര്‍ശനം.പ്രധാനമന്ത്രി സംസ്ഥാനത്തെ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം മമത ബാനര്‍ജി പറഞ്ഞു.

സംസ്ഥാനത്തിന്റെ കടം ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്നും സാമ്പത്തിക ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി മമനത ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രകടനത്തില്‍ തൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി സംസ്ഥാനത്തെ ആവുംവിധം സഹായിക്കാമെന്ന ഉറപ്പുനല്‍കിയാതും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാപദ്ധതി, ശിശുക്ഷേമപദ്ധതികള്‍ എന്നിവയ്‌ക്കെല്ലാം കേന്ദ്രസഹായം ആവശ്യമാണെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മെട്രോ പദ്ധതിക്ക് കേന്ദ്രസഹായം തേടിയിട്ടുണ്ടെന്നും മമത പറഞ്ഞു.

സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക പശ്ചിമബംഗാളിന് സ്വന്തമായെടുക്കാമെന്നും ഗംഗാ ശുചീകരണ പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്ന തുക വലിയ തോതില്‍ സംസ്ഥാനത്തിന് ലഭിക്കുന്നതാണെന്നും പ്രധാനമന്ത്രി പശ്ചിമബംഗാള്‍മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇരുപതിനായിരം കോടിയിലധികം രൂപയാണ് കല്‍ക്കരിപ്പാടം ലേലത്തിലൂടെ പശ്ചമബംഗാളിന് ലഭിക്കുന്നത്.

കടംതിരിച്ചടയ്‌ക്കലിന് സഹായം തേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ദല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ മമത ബാനര്‍ജി തയ്യാറായിരുന്നില്ല. രാഷ്‌ട്രീയ വൈര്യം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയെ നിരന്തകം വിമര്‍ശിച്ചിരുന്ന അവര്‍ നീതിആയോഗിന്റെ യോഗത്തില്‍ പോലും പങ്കെടുക്കാതെ മാറിനിന്നു.

ആദ്യയോഗത്തില്‍ സംസ്ഥാനം പ്രതിനിധിയെ പോലും അയച്ചിരുന്നില്ല. ഒടുവില്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍തോതില്‍ പദ്ധതിവിഹിതം ലഭിക്കണമെങ്കില്‍ നീതിആയോഗുമായി സഹകരിക്കണമെന്ന ബോധം ഉണ്ടായപ്പോഴാണ് തുടര്‍യോഗങ്ങളില്‍ പ്രതിനിധികളെ അയക്കാന്‍ മമത ബാനര്‍ജി തയ്യാറായത്.

സംസ്ഥാന ധനമന്ത്രി അമിത് മിത്ര, ചീഫ് സെക്രട്ടറി സഞ്ജയ് മിത്ര, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളേയും രക്ഷിക്കുന്നതിനായി സിബിഐയെ നിയന്ത്രിക്കണമെന്ന അപേക്ഷയുമായാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയെ കണ്ടതെന്ന് സിപിഎം കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.