Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവധം: സംസ്ഥാന നിയമങ്ങള്‍ പുതുക്കാന്‍ കേന്ദ്രം ആവശ്യപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2015, 07:15 pm IST
in India

ന്യൂദല്‍ഹി: ഗോവധ നിരോധനത്തിന് സംസ്ഥാനങ്ങളോടു പുതിയ നിയമം നിര്‍മ്മിക്കാനോ നിലവിലുള്ളവ പരിഷ്‌കരിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടേക്കും. ഗോവധത്തിനു ദേശീയതല നിയമം വേണമെന്ന ആവശ്യം നിലനില്‍ക്കെ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാടറിയുകകൂടിയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. ഇക്കാര്യത്തില്‍ നിയമപരമായ സാധുത പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര നിയമമന്ത്രാലയത്തോട് ആരാഞ്ഞിട്ടുള്ളതായി അറിയുന്നു. ഇരു മന്ത്രാലയങ്ങളും ഇക്കാര്യം സമ്മതിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല.

ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ മാതൃകകള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച് അവരവരുടെ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായമാരായലാണ് ലക്ഷ്യം.

പിഎംഒ നിയമവകുപ്പിന് അയച്ച കത്തില്‍ ഭരണഘടന ഗോവധത്തിന്റെ കാര്യത്തില്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടു സംബന്ധിച്ച വിശദീകരണമുണ്ട്. ഭരണഘടനയുടെ 48-ാം അനുച്ഛേദത്തില്‍ പറയുന്നത് ഇങ്ങനെയാണ്, ”കാര്‍ഷിക മേഖലയേയും മൃഗസംരക്ഷണ മേഖലയേയും ആധുനിക ശാസ്ത്രീയ സംവിധാന പ്രകാരം പുനഃസംഘടിപ്പിക്കാനും പരിഷ്‌കരിക്കാനും പ്രത്യേകിച്ച് മൃഗങ്ങളുടെ വംശസംരക്ഷണത്തിനും വേണ്ടതു ചെയ്യാനും, പശു, പശുക്കുട്ടി ഉപയോഗയോഗ്യമായ മറ്റ് കാലികള്‍ എന്നിവയെ കശാപ്പു ചെയ്യുന്നതു നിരോധിക്കാനും അവകാശമുണ്ട്.”

പിഎംഒ അയച്ച കത്തില്‍ പറയുന്നത് ഈ ലക്ഷ്യത്തില്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറാക്കി നടപ്പാക്കിയിട്ടുള്ള നിയമങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിശോധിക്കാനായി അയക്കാമെന്നാണ്. ഗുജറാത്ത് പാസാക്കിയ ഗോവധ നിരോധന നിയമത്തിന്റെ സാധുത 2005-ല്‍ സുപ്രീം കോടതി ശരിവെച്ചിരുന്ന കാര്യവും ചൂണ്ടിക്കാണിക്കുന്നു.

മുമ്പും ഇത്തരത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ പാസാക്കിയ ബില്ലുകള്‍ മാതൃകാ ബില്ലുകളായി കേന്ദ്ര സര്‍ക്കാരുകള്‍ പഠനത്തിനും പരിശോധനയ്‌ക്കുമായി സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. വെള്ളപ്പൊക്ക പ്രദേശ സംരക്ഷണ നിയമം, ഭൂഗര്‍ഭജലത്തിന്റെ സംരക്ഷണം, നിയന്ത്രണം, തുടങ്ങിയ വിഷയങ്ങളില്‍ അതതു സംസ്ഥാനങ്ങള്‍ പാസാക്കിയ ബില്ലുകള്‍ ആസുത്രണ കമ്മീഷന്‍ വഴി സംസ്ഥാനങ്ങള്‍ക്ക് അയച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.