ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക- വ്യവസായബന്ധ സമിതി നിശ്ചയിച്ച, നെല്ലു ചുമട്ടുകൂലി നിരക്കുകള്‍ സംബന്ധിച്ച് രാമങ്കരി, വെളിയനാട്, മുട്ടാര്‍ പഞ്ചായത്ത് പ്രദേശത്തെ കര്‍ഷക, കര്‍ഷക തൊഴിലാളികള്‍, ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന് ഭാരവാഹികള്‍, തുടങ്ങിയവരുടെ യോഗം മാര്‍ച്ച് ഏഴിന് വൈകിട്ട് മൂന്നിന് രാമങ്കരി പഞ്ചായത്ത് ഹാളില്‍ ചേരും. ബന്ധപ്പെട്ട എല്ലാ പ്രതിനിധികളും പങ്കെടുക്കണമെന്ന് ഐആര്‍സി കണ്‍വീനറായ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: