Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ഭയയെ കൊന്നയാളുടെ അഭിമുഖം; സംപ്രേഷണത്തിന് കോടതി വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2015, 01:17 am IST
in India

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയായ മുകേഷ്‌സിങിന്റെ വിവാദ അഭിമുഖം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും വാര്‍ത്താമാധ്യമങ്ങളെ കോടതി വിലക്കി. മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പെണ്‍കുട്ടിയെപ്പറ്റി പ്രതി നടത്തിയ മോശം പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിനു കാരണമായതോടെയാണ് കോടതിയുടെ ഇടപെടല്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ദല്‍ഹി പട്യാലഹൗസ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.

അന്താരാഷ്‌ട്ര വനിതാ ദിനമായ മാര്‍ച്ച് 8ന് സംപ്രേഷണം ചെയ്യുന്നതിനായി ബിബിസി ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞ കോടതി അഭിമുഖം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നതും വിലക്കി. കോടതി ഉത്തരവ് വരുന്നതിനു മുമ്പു തന്നെ മുകേഷ്‌സിങിന്റെ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് രാജ്യത്തെ ചാനലുകളോട് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രോഗ്രാമിംഗ് കോഡുകളുടെ ലംഘനമാണ് ബിബിസി നടത്തിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ബിബിസി വിവാദ അഭിമുഖം നടത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്തു നല്‍കിയ അനുമതി ഉപയോഗിച്ച് നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് കാട്ടി ബിബിസിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

2013ല്‍ മുന്‍സര്‍ക്കാര്‍ നല്‍കിയ അനുമതി ഉപയോഗിച്ച് ചിത്രീകരിച്ച അഭിമുഖം ഇപ്പോഴവര്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുകയാണ്. വനിതകള്‍ക്കെതിരെ ഇത്രയും മോശം ഭാഷ ഉപയോഗിച്ചയാളുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനെതിരെയാണ് സര്‍ക്കാര്‍ നോട്ടീസ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ബിബിസി നടത്തിയ അഭിമുഖം കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമായേക്കുന്നതാണെന്നും വാര്‍ത്താവിതരണ സഹമന്ത്രിയായ റാത്തോഡ് പറഞ്ഞു.

സമൂഹത്തില്‍ ഭയം ഉണ്ടാക്കുന്നതിനു മാത്രമേ അഭിമുഖം ഉപകരിക്കൂ. ജനാധിപത്യത്തിന്റെ നാലുതൂണുകളിലൊന്നായ മാധ്യമങ്ങള്‍ ഭരണഘടനയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികളാണ് കൈക്കൊള്ളേണ്ടത്. ബിബിസി അഭിമുഖം ഏറ്റെടുത്ത് കാണിക്കാതെ മാധ്യമങ്ങള്‍ സഹകരിക്കണമെന്നും റാത്തോഡ് പറഞ്ഞു.

സ്ത്രീകളേപ്പറ്റി പുരുഷന്മാരുടെ കാഴ്ചപ്പാടാണ് ഡോക്യുമെന്ററിയിലൂടെ ചിത്രീകരിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്വിന്‍ വിശദീകരിച്ചു. എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് മുകേഷ്‌സിങിനെ അഭിമുഖം ചെയ്തത്. തിഹാല്‍ ജയില്‍ മേധാവിക്ക് അപേക്ഷിക്കുകയും അവര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങി തനിക്ക് അഭിമുഖത്തിന് അവസരം നല്‍കുകയും ചെയ്തു. ഇതില്‍ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. 2013മെയിലാണ് ഇക്കാര്യം ഉന്നയിച്ച് അപേക്ഷിച്ചതെന്നും രണ്ടാഴ്ചയ്‌ക്കുള്ളില്‍ തന്നെ അനുമതി ലഭിച്ചതായും ലെസ്‌ലി ഉഡ്വിന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.