Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്ക് മാരുതി നഷ്ടപരിഹാരം നല്‍കാന്‍ വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2015, 11:11 pm IST
in India

ഗുഡ്ഗാവ് (ഹരിയാന): പിരിച്ചുവിട്ട 425 തൊഴിലാളികള്‍ക്ക് ഒരുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കാര്‍ നിര്‍മ്മാതാക്കളായ മാരുതി കമ്പനിക്കെതിരേ ഗുഡ്ഗാവ് ലേബര്‍ കോടതി വിധി. 2012-ല്‍ കമ്പനിയിലുണ്ടായ സമരവും ബഹളവും അസ്വസ്ഥതകളുമാണ് ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിലെത്തിയത്. മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡിന്റെ മാനേസര്‍ ഫാകടറിയിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടിരുന്നത്.

പിരിഞ്ഞുപോകേണ്ടിവന്നവര്‍ അന്ന് ഇതിനെതിരേ അവിടത്തെ പ്രാദേശിക തൊഴില്‍ തര്‍ക്കപരിഹാര കോടതിയെ സമീപിച്ചിരുന്നു. അന്ന് ഏറെ പ്രകമ്പനം ഉണ്ടാക്കിയ സമര പരമ്പരകള്‍ക്ക് ജീവനക്കാര്‍ക്ക് വിവിധ ട്രേഡ് യൂണിയനുകളും പിന്തുണകൊടുത്ത സംഭവമാണിത്.

കോടതി ഉത്തരവു പ്രകാരം മാരുതി 4.25 കോടിരൂപ കോടതിയില്‍ കെട്ടിവെക്കണം. ജീവനക്കാര്‍ക്ക് 85,000 രൂപ വീതമാണ് നഷ്ടപരിഹാരം. 15,000 രൂപ കോടതിയുടെ ചെലവ് ആളൊന്നിനു കണക്കാക്കി ഈടാക്കും. 2012 ജൂലൈ 18-ന് നടന്ന സംഭവത്തില്‍ കമ്പനി നിരപരാധികളായ ജീവനക്കാരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. അന്ന് ആക്രമണങ്ങളില്‍ പങ്കെടുത്ത 148 പേരെ സഹായിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് ജീവനക്കാരെ പിരിച്ചു വിട്ടതെന്ന് തൊഴിലാളികളുടെ വക്കീല്‍ രാജേന്ദ്ര പഥക് വാദിച്ചിരുന്നു.

സമരത്തിന്റെ ഭാഗമായി കമ്പനിയില്‍ നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സ്ഥാപനം ഒരു ആഭ്യന്തര സമിതിയെ നിയോഗിച്ചു. അവര്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്താതെ ഇത്രയും ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്നും ഇവര്‍ക്കാര്‍ക്കും എതിരേ തെളിവില്ലെന്നും വക്കീല്‍ കോടതിയില്‍ വാദിച്ചു. ഇതു ശരിവെച്ചാണ് വിധി. നാലുതവണ കോടതി വാദം കേട്ടു. ഒരു തെളിവും ഇവര്‍ക്കെതിരേ കണ്ടെത്തനായില്ല. ജീവനക്കാരെ അറിഞ്ഞുകൊണ്ടു ദ്രോഹിക്കുകയായിരുന്നുവെന്ന് കോടതിക്കു ബോധ്യപ്പെട്ടു, പഥക് പറഞ്ഞു.

ഈ വിധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ കേസുകളില്‍ വിചാരണകാത്ത് കഴിയുന്ന 76 ജീവനക്കാര്‍ക്കു വേണ്ടി ജാമ്യാപേക്ഷ അനുബന്ധ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പഥക് പറഞ്ഞു.

ജീവനക്കാര്‍ മധുര വിതരണം നടത്തി ആഹ്ലാദിച്ചു. യൂണിയന്‍ നേതാക്കള്‍ നഷ്ടപരിഹാരം കുറവാണെന്ന് അഭിപ്രായപ്പെട്ടു. ജീവനക്കാരെ ജോലിയില്‍ തിരികെ എടുക്കണമെന്ന് മാരുതി സുസുകി കാങ്ഗാര്‍ യൂണിയന്‍ അദ്ധ്യക്ഷന്‍ കുല്‍ദീപ് ഝാങ്ഗു ആവശ്യപ്പെട്ടു. കോടതിവിധി പഠിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് കമ്പനി വക്താവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.