മുഖ്യമന്ത്രിയായി ജനങ്ങളെ വെറുപ്പിച്ച് യുഡിഎഫിനെ നാറ്റിച്ച് കേരളത്തില്‍ നിന്നും മുങ്ങി കേന്ദ്രത്തില്‍ പൊങ്ങിയ ആളാ ആന്റണി.രാജ്യസഭാ എം.പി ആയി ചുളുവില്‍ പ്രതിരോധ മന്ത്രിയായി വിലസുകയായിരുന്നു.ഇനിയും യു.പി.എ വന്നാല്‍ മേലനങ്ങാതെ മന്ത്രിയാവാമെന്ന് വിചാരിച്ചിരുന്നതാ. കോണ്‍ഗ്രസ് തോറ്റ് പാളീസായി ആറുമാസം കഴിഞ്ഞ് പല്ലിറുമ്മാന്‍ വന്നിരിക്കുന്നു.
സമീര്‍
രാഹുല്‍ ഗാന്ധി കരിങ്കുരങ്ങുരസായനവും കരിമന്തി രസായനവും കഴിച്ചു ശക്തനായി തിരിച്ചുവരും. കുറെക്കാലമായി അന്തോണിച്ചന് ആയുര്‍വേദ ചികിത്സയിലായിരുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ എവിടെയോ ഉണ്ടെന്നു അന്തോണിച്ചന്റെ വാക്കില്‍ നിന്നും സ്പഷ്ടമായി.
മോഹന്‍ ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: