Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാഞ്ചി പുതിയപാര്‍ട്ടി ഉണ്ടാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2015, 05:38 pm IST
in India

പാട്‌ന:ബീഹാറില്‍ നിതീഷ് കുമാര്‍ പുറത്താക്കിയ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി പുതിയ സംഘടന രൂപീകരിച്ചു. വൈകാതെ രാഷ്‌ട്രീയ പാര്‍ട്ടിയാകാന്‍ പോകുന്ന സംഘടനയയായ ഹാം-ന്റെ മുഴുവന്‍ പേര് ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച എന്നാണ്. നിതീഷിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കുമെന്നു പ്രഖ്യാപിച്ച സംഘടന ജെഡിയു-ആര്‍ജെഡി ലയനം നടന്നാല്‍ അപ്പോള്‍ പാര്‍ട്ടിയായി രൂപപ്പെടുമെന്നും പ്രസ്താവിച്ചു.

സംസ്ഥാന തലസ്ഥാനത്ത് വമ്പിച്ച ആഘോഷമായാണ് ഹാം രൂപീകരണം നടന്നത്. നിതീഷിനോടു വിയോജിപ്പുള്ള എംഎല്‍എമാരും പ്രവര്‍ത്തകരും യുവജനങ്ങള്‍ പ്രത്യേകിച്ചും വന്‍തോതില്‍ ഒത്തുചേര്‍ന്ന സംഘടനാ രൂപീകരണം ഏറെ ആഘോഷപൂര്‍ണമായിരുന്നു. ”ഞങ്ങള്‍ ഹാം ആണ്. അതായത് ഒന്നിച്ചു നില്‍ക്കുന്നവര്‍ എന്നര്‍ത്ഥം. ഇതൊരു വലിയ വലിയ എഎപിയായിരിക്കും,’ മാഞ്ചി പറഞ്ഞു.

സംസ്ഥാനത്ത് 22 ശതമാനം വരുന്ന ദളിത് വിഭാഗത്തെ ഒന്നിപ്പിക്കുകയും രാഷ്‌ട്രീയമായി സംഘടിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മാഞ്ചി പറഞ്ഞു. ഇതിനു ബിജെപിയുമായി ബന്ധമൊന്നുമില്ല.ബിജെപിയുടെപിന്തുണയും സഹായവുമില്ല. ഞാന്‍ പ്രധാനമന്ത്രി മോദിയെ കണ്ടു ചര്‍ച്ച നടത്തിയെന്നതു ശരിയാണ്. മുഖ്യമന്ത്രിയായിരിക്കെയാണ് കണ്ടത്. അതു നിതീഷ് കുമാറും ചെയ്തിട്ടുണ്ട്. അന്നു നിതീഷിനെ ചോദ്യംചെയ്യാത്തവര്‍ ഇന്നെന്തിനാണ് അതു വിഷയമാക്കുന്നത്,” മാഞ്ചി ചോദിച്ചു.

‘ഞാന്‍ ഒമ്പതുമാസത്തില്‍ ആകെ 12 ദിവസമേ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചുള്ളൂ. ബാക്കികാലമെല്ലാം നിതീഷിന്റെയും അടുപ്പക്കാരുടെയും റബ്ബര്‍ സ്റ്റാമ്പായിരുന്നു. പല ഔദ്യോഗിക കാര്യങ്ങളിലും അരുതായ്‌മകള്‍ ചെയ്തു. പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ എന്നെ നീക്കി,’ മാഞ്ചി വിശദീകരിച്ചു.

നിതീഷ് കുമാര്‍ അധികാരക്കൊതിയനാണെന്ന് ആരോപിച്ച മാഞ്ചി ഹാമിന്റെ രൂപീകരണത്തിനു മുമ്പ് പലരുമായും പലവട്ടം കൂടിയാലോചനകള്‍ നടത്തിയെന്നു പറഞ്ഞു. മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ ജെഡിയുവിന്റെ ഭാഗമാണ്. ഞങ്ങള്‍ ജനതാദള്‍ യുവില്‍ തന്നെയാണ്, നടന്നത് പ്രവര്‍ത്തകരുടെ സമ്മേളനമാണ്. അല്ലാതെ പാര്‍ട്ടി വിരുദ്ധ വിമതസമ്മേളനമല്ല, മാഞ്ചി വിശദീകരിച്ചു.

എന്നാല്‍, ”ലാലുവിന്റെ ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ലയിക്കുമെന്നു പറയുന്നതു കേട്ടു. അതു നടക്കുമോ എന്നു നോക്കട്ടെ,” എന്നു പറഞ്ഞ മാഞ്ചി കാര്യങ്ങള്‍ പറയാതെ പറഞ്ഞു. ഏപ്രില്‍ 17-18 തീയതികളില്‍ ഗാന്ധിമൈതാനില്‍ നടക്കുന്ന റാലിയില്‍ മാഞ്ചി പുതിയ പാര്‍ട്ടിയായി ഹാമിനെ പ്രഖ്യാപിക്കുമെന്നാണ് മാഞ്ചിയുടെ വിശ്വസ്തര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

India

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.