Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയെ അവഹേളിച്ച് ഫേസ് ബുക്ക് പോസ്റ്റ്; അധ്യാപികയുടെ വിസ റദ്ദാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 01:47 am IST
in India

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ചിത്രം  ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ജോലി പോയ ഖത്തറിലെ അധ്യാപിക ബീജാ വി സി യുടെ വിസ റദ്ദാകും. ജോലി പോയ സാഹചര്യത്തിലാണ് അവരുടെ വിസയും റദ്ദാകുക.  അതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഖത്തറിലേക്ക് പോകണമെങ്കില്‍ വീണ്ടും വിസ എടുക്കേണ്ടിവരും. ഇത്തരം സാഹചര്യത്തില്‍ വീണ്ടും ഇമിഗ്രേഷന്‍ കിട്ടുക സങ്കേതികമായി അത്ര എളുപ്പമല്ല.

ഖത്തര്‍ എംഎഎസ് സകൂളിലെ അധ്യാപികയായിരുന്ന ബീജ, കണ്ണൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവ് പ്രദോഷ്  ഖത്തറില്‍ ഒരു അലൂമിനിയം കമ്പനിയിലാണ് ജോലി. മക്കളും ഖത്തറിലാണ് പഠിക്കുന്നത്.

മോദിയെ അവഹേളിക്കുന്ന പോസ്റ്റ് ഇട്ടെങ്കിലും എംഇഎസ് സ്‌കൂള്‍ ആയതിനാല്‍ കുഴപ്പമില്ലെന്ന ധാരണയിലായിരുന്നു അവര്‍. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ആദ്യം മൂന്നു ദിവസത്തേ് സസ്‌പെന്‍ഡ് ചെയ്തു. രക്ഷിതാക്കളും അധ്യാപികയ്‌ക്ക് എതിരാണെന്ന് മനസിലായതോടെ  അവരെ വിളിച്ചുവരുത്തി രാജി എഴുതി വാങ്ങി. രാജി നല്‍കിയില്ലെങ്കില്‍ പുറത്താക്കേണ്ടിവരുമെന്ന് അവര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ്  ബീജ രാജി നല്‍കിയത്.

എന്നാല്‍ ചില മത സംഘടനകള്‍ ബീജയ്‌ക്കു വേണ്ടി ഖത്തറില്‍ പണം പിരിക്കുന്നുണ്ടെന്നാണ് വിവരം. മോദിക്കെതിരായ പോസ്റ്റ് ആയതിനാലാണ് പിരിവ്.

ബീജയെ പിരിച്ചുവിടാതിരിക്കാന്‍ ഇവര്‍ സ്‌കൂള്‍ അധികൃതരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും എംഇഎസ് സ്‌കൂള്‍ അധികൃതര്‍ വഴങ്ങിയില്ല. അടയാളം ഖത്തര്‍ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റു കൂടിയാണ് ബീജ.

മുന്‍പ് ചുംബന സമരത്തെ അനുകൂലിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിന് ബീജയുടെ മകള്‍ ബീജയെ എതിര്‍ത്തിരുന്നു. മോദിയെ അവഹേളിക്കുന്ന പോസ്റ്റ് വിവാദമായിട്ടും അവര്‍ അതില്‍ മാപ്പു പറഞ്ഞില്ല. മാത്രമല്ല പലപല കാരണങ്ങള്‍ നിരത്തി അവര്‍ അതിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്.

ഫേസ് ബുക്കില്‍ ബീജക്കെതിരെ പ്രതിഷേധം പടരുന്നുണ്ട്. പ്രധാനമന്ത്രിയെ അവഹേളിച്ചാല്‍ ഇത്തരം ശിക്ഷകള്‍ ലഭിക്കുക തന്നെ വേണമെന്നാണ്, പാര്‍ട്ടി ഭേദങ്ങള്‍ മറന്ന് പലരും പ്രതികരിച്ചിരിക്കുന്നത്.

ചിലര്‍ അധ്യാപികയുടെ നടപടിയെ വിമര്‍ശനമെന്നു പറഞ്ഞ് മയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍  അധ്യാപികയുടെ പോസ്റ്റ് വിമര്‍ശനമല്ല, അവഹേളനമാണെന്ന് ചിലര്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.