ഘര്‍വാപസിക്ക് സുപ്രീംകോടതിയുടെ അംഗികാരം . ഇനി ധൈര്യത്തോടെ തിരിച്ചുവീട്ടിലേക്കുമടങ്ങാം. മിഷണറിമാരുടെ പ്രവര്‍ത്തനഫലമായി ഹിന്ദു സമൂഹത്തിലെ സംവരണ ആനുകൂല്യം പറ്റിയിരുന്ന പട്ടികജാതി സമൂഹത്തില്‍ നിന്നും മതംമാറി ക്രിസ്തുമതം അടക്കമുള്ളവ സ്വീകരിച്ചവര്‍ക്ക് ഇനി സ്വസ്ഥമായി പൂര്‍വമതത്തിലേക്ക് മടങ്ങാം. മതംമാറിപ്പോയ പട്ടികജാതിക്കാര്‍ തിരിച്ച് സ്വമതത്തിലേക്ക് വന്നാല്‍ നിലവിലുള്ള സംവരണ ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി വിധി എന്തുകൊണ്ടും നല്ലതാണ്.
നിഖില്‍ എം.കെ
നമ്മുടെ നാട്ടിലെ കൂലിയെഴുത്തു മാധ്യമങ്ങളും മതേതര പാര്‍ട്ടികളും നല്കുന്ന പുതിയ പല നിര്‍വചനങ്ങളെയും സുപ്രീം കോടതി തിരുത്തി. ആര്‍ക്കും ഇതിനെ ക്കുറിച്ച് പ്രതികരിക്കണ്ട. മാധ്യമങ്ങളുടെ ചെവി പൊട്ടി എന്നുതോന്നുന്നു. ചര്‍ച്ച ചെയ്യണ്ടേ, കോടതിക്ക് വിവരമില്ലാ എന്ന് വരുത്തിത്തീര്ക്കണ്ടേ.
വൈ.ഗോപാലകൃഷ്ണന്
സത്യം തിരിച്ചറിഞ്ഞ് പറയുന്നവരെ വര്‍ഗീയവാദികള്‍ ആക്കുന്ന സഹോദരങ്ങള്‍ സുപ്രീംകോടതിയേയും വര്‍ഗീയവാദി ആക്കുമോ ദൈവമേ!
ഗോപകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: