Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സംഘശക്തിയില്‍ നഗരം കാവി പുതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 10:58 pm IST
inPalakkad

പാലക്കാട്: ദേശീയതയിലൂന്നിയ തൊഴില്‍ സംസ്‌കാരത്തിന്റെ സംഘശക്തി തെളിയിച്ച് തൊഴിലാളികള്‍ അണിനിരന്നപ്പോള്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ കാവിയണിഞ്ഞു.

ബിഎംഎസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ പതിനയ്യായിരത്തോളം തൊഴിലാളികളാണ് അണിനിരന്നത്. വിക്‌ടോറിയ കോളേജിനു മുമ്പില്‍ നിന്ന് ആരംഭിച്ച റാലി കോട്ടമൈതാനിയില്‍ അവസാനിക്കാന്‍ രണ്ട് മണിക്കൂറിലേറെ സമയമെടുത്തു. തുടര്‍ന്ന് കോട്ടമൈതാനത്ത് നടന്ന പൊതു സമ്മേളനം ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജന.സെക്രട്ടറി എം.പി. രാജീവന്‍ ഉദ്്ഘാടനം ചെയ്തു.

തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ചു വേണമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ യശസ് ലോകത്തിനു മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. എന്നാല്‍ തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ ആശാവഹമായ മാറ്റമല്ല സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. തൊഴില്‍ നിയമ ഭേദഗതികള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണെന്ന് സംശയമുയര്‍ത്തുന്ന രീതിയിലുള്ളതാണ്.

സ്വാതന്ത്ര്യത്തിനുമുമ്പുള്ള തൊഴില്‍ നിയമങ്ങള്‍ മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പക്ഷേ അത് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതായിരിക്കണം. അതിന് തൊഴിലാളി സംഘടനാ നേതാക്കളെ കൂടി ഉള്‍പ്പെടുത്തി ത്രികക്ഷി ചര്‍ച്ച നടത്തി വേണം നിയമ ഭേദഗതി. 40 പേരില്‍ കുറവുള്ള തൊഴില്‍ശാലകളില്‍ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിയമഭേഭഗതിക്കെതിരെ പ്രക്ഷോഭം നടത്താന്‍ ബിഎംഎസിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.ബാലകൃഷ്ണപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.എംനാരായണന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വിശങ്കരനാരായണന്‍, ദേശീയസമിതിയംഗം രവീന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് എം.കെ.മോഹന്‍ദാസ്, എം.പി.ചന്ദ്രശേഖരന്‍, എ.സി.കൃഷ്ണന്‍, സേതുമാധവന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് എസ്.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. വിക്‌ടോറിയ കോളേജ് ഗ്രൗണ്ടില്‍ നിന്നാംരഭിച്ച പ്രകടനത്തില്‍ പതിനയ്യായിരം പേര്‍ പങ്കെടുത്തു.

ഇന്ന് ടൗണ്‍ഹാളില്‍് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് രാവിലെ 9.30 ന് പതാകയുയരും. 10 മണിക്ക് സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.സുന്ദരന്‍ വരവ്-ചെവവ് കണക്കും അവതരിപ്പിക്കും. 3ഭ30 ന് ഭാരവാഹി തിരഞ്ഞെടുപ്പ്. തുടരന്ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.