Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമജന്മഭൂമി ദേശീയ വിഷയം; ഒന്നിച്ചു നിന്നാല്‍ ലക്ഷ്യം സാധ്യമാകും: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2015, 10:17 pm IST
in India

കാണ്‍പൂര്‍: രാമജന്മഭൂമിയും സേതു സമുദ്രം പദ്ധതിയും ദേശീയ വിഷയങ്ങളാണെന്ന് ആര്‍എസ്എസ്. രാഷ്‌ട്രത്തിന്റെ അഭിമാനമായ ഈ വിഷയങ്ങളില്‍ ലക്ഷ്യം കാണാന്‍ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

അഞ്ചുദിവസത്തെ സംസ്ഥാന സംഘടനാവലോകന പരിപാടികളുടെ ഭാഗമായി പരിവാര്‍ പ്രസ്ഥാനങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

രാഷ്‌ട്രത്തിന്റെ മാനബിന്ദുക്കളായ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ഒരുമയോടെയും ആത്മാര്‍ത്ഥതയോടെയും വിവിധ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നിച്ചു നിന്നാല്‍ നമുക്ക് എന്തും സാധ്യമാണ്. രാമജന്മഭൂമി- സേതു സമുദ്രം പ്രചാരണങ്ങളുടെ ഫലമെന്തായിരുന്നുവെന്ന് ലോകം കണ്ടതാണ്.

2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ നമ്മുടെ പങ്കാളിത്തം ഉദ്ദേശിച്ച ഫലം കാണുകയും ചെയ്തു. ഇതെല്ലാം സാധ്യമായത് നാം ഒന്നിച്ചുനിന്ന് മികച്ച സഹവര്‍ത്തിത്വത്തില്‍ പ്രവര്‍ത്തിച്ചതിനാലാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സംഘപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ഹിന്ദുത്വം സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെന്നത് ശരിയാണ്. പക്ഷേ, അതിനുശേഷം പ്രവര്‍ത്തകര്‍ നിഷ്‌ക്രിയതയിലേക്കു വീണു പോകരുത്. സര്‍ക്കാരുകള്‍ വരും, പോകും. നമ്മുടെ പ്രവര്‍ത്തനത്തിനു വിരാമമില്ല, സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. ഒന്നിച്ചു നില്‍ക്കണം. ഒരുമിച്ചു പ്രവര്‍ത്തിക്കണം. പരിവാര്‍ സംഘടനകളുടെ ഓഫീസുകള്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്യേണ്ടതുണ്ട്.

വിവിധക്ഷേത്ര സംഘടനകള്‍ വിവധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാകാം, പക്ഷേ എല്ലാറ്റിന്റേയും ആത്യന്തിക ലക്ഷ്യം ഒന്നുതന്നെയാണ്, ഡോ. മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.

നമ്മുടെ അമ്മമാര്‍ കുട്ടികളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളല്ലെന്ന് സര്‍സംഘചാലക്  മറ്റൊരു ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കുട്ടിയെ പ്രസവിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യംകൂടിയാണ്. ഒരോ അമ്മമാരും കുറഞ്ഞത് നാലു കുട്ടികളെ പ്രസവിക്കണമെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കും മുന്‍പ് ഒരോരുത്തരും നന്നായി ആലോചിക്കണം.

ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിലകൊണ്ടാലേ ഭാരതം കൂടുതല്‍ കരുത്താര്‍ജ്ജിക്കൂ. ഒരിക്കല്‍ ഭാരതത്തെ ലോകഗുരുവായി കണ്ടിരുന്നു. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും.

അമേരിക്കയ്‌ക്ക് പണമുണ്ട്. ചൈനയ്‌ക്ക് സൈനിക ശേഷിയുണ്ട്. എന്നാല്‍ എല്ലാമുള്ള ഒരേഒരു രാഷ്‌ട്രം ഭാരതമാണ്. ഒരു വിഭാഗത്തെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാത്ത നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. നമ്മുടെ മൂര്‍ത്തികള്‍ പലതാണെങ്കിലും നാം ഒരു ദൈവത്തിലാണ് വിശ്വസിക്കുന്നത്.

ലോകത്തെ ഒരു കുടുംബമായാണ് കരുതുന്നത്. വസുധൈവ കുടുംബകം എന്നതാണ് സങ്കല്പ്പം, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

Samskriti

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

പുതിയ വാര്‍ത്തകള്‍

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.