Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത-ലങ്ക ആണവ കരാര്‍ ഒപ്പിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 11:14 pm IST
in India

ന്യൂദല്‍ഹി: ഭാരതവും ശ്രീലങ്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കിക്കൊണ്ട് ഇരുരാജ്യങ്ങളും സൈനികേതര ആണവ കരാറില്‍ ഒപ്പുവെച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട് ശ്രീലങ്ക ഒരു രാജ്യവുമായി കരാറിലൊപ്പിടുന്നത് ഇതാദ്യം.

ഇരു രാഷ്‌ട്രത്തലവന്മാരും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ നളന്ദാ സര്‍വ്വകലാശാലയിലെ പങ്കാളിത്തം, കാര്‍ഷിക മേഖലയിലെ സഹകരണം, സാംസ്‌കാരിക രംഗത്തെ സഹകരണം എന്നിങ്ങനെ മൂന്നു സുപ്രധാന കരാറുകളില്‍ക്കൂടി ഒപ്പിട്ടു.

ഭാരത- ലങ്ക പരസ്പ്പര വിശ്വാസത്തിന്റെ തെളിവാണ് ആണവ കരാറെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ സിരിസേന പറഞ്ഞു. പ്രസിഡന്റ് പദത്തിലേറിയശേഷമുള്ള എന്റെ ആദ്യ വിദേശ സന്ദര്‍ശനമാണ്. രാജ്യങ്ങള്‍ തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദം കൂടുതല്‍ സുദൃഢമായി മുന്നോട്ടുപോകണം, സിരിസേന കൂട്ടിച്ചേര്‍ത്തു.

രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് സാംസ്‌കാരിക രംഗത്തെ സഹകരണം സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കും. പരമ്പരാഗതവും പാരമ്പര്യേതരവുമായ ഊര്‍ജ്ജശ്രോതസ്സുകള്‍ സൃഷ്ടിക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കും. ലങ്കയിലെ വിനോദസഞ്ചാര മേഖലയിലും സഹകരണം ഉണ്ടാകും. ഉഭയകക്ഷി വാണിജ്യബന്ധം വിപുലമാക്കുന്നതിന് വാണിജ്യ സെക്രട്ടറിമാര്‍ തമ്മില്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്നും മോദി വ്യക്തമാക്കി.

ചൈനയോടടുക്കുന്ന പഴയ വിദേശനയം പൂര്‍ണ്ണമായും ഉപേക്ഷിച്ച ശ്രീലങ്ക, ഭാരതത്തിന്റെ ഏറ്റവും വിശ്വസ്തമായ അയല്‍രാജ്യമെന്ന പഴയ പദവി തിരിച്ചെടുക്കാന്‍ സിരിസേനയുടെ സന്ദര്‍ശനത്തെ ഉപയോഗപ്പെടുത്തുകയാണ്. മഹീന്ദ രാജപക്‌സെ ലങ്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് ആണവ സഹകരണ കരാറില്‍ നിന്നും ഭാരതം പിന്‍വലിഞ്ഞിരുന്നു. രാജപക്‌സെയുടെ ചൈനാ അനുകൂല നിലപാടായിരുന്നു അതിനു കാരണം. എന്നാല്‍ ഭാരതവുമായി സുശക്തമായ ബന്ധം കെട്ടിപ്പടുക്കാനാണ് സിരിസേന ശ്രമിക്കുന്നത്. മാര്‍ച്ചില്‍ പ്രധാനമന്ത്രി ശ്രീലങ്ക സന്ദര്‍ശിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Kerala

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

India

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

Samskriti

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

Samskriti

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

പുതിയ വാര്‍ത്തകള്‍

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.