ഭാരതത്തില്‍ ഡീസലിന് 13 രൂപയോളം കുറവ് വന്നിരിക്കുന്നു. മിക്ക സംസ്ഥാനങ്ങളും ബസ് –ഓട്ടോടാക്സി –ചരക്ക് കൂലി കുറച്ചു കൊണ്ട് ജനങ്ങള്‍ക്ക് സുഖമമായി ജീവിയ്ക്കാന്‍ ഉള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രം ചാര്‍ജ് കുറയ്ക്കുന്നില്ല. ഡീസല്‍ വില വര്‍ദ്ധിക്കുമ്പോള്‍ ഉള്ള അധിക ബാധ്യത പോലെ കുറയുമ്പോള്‍ ഉള്ള ആനുകൂല്യം കൂടി ജനങ്ങള്‍ക്ക് കിട്ടണമെങ്കില്‍ കേരളത്തിലെ ബസ് –ഓട്ടോടാക്സി –ചരക്ക് കൂലി കുറയ്ക്കണം. ഇതുകൂടാതെ ഫെയര്‍സ്റ്റേജ് അപാകതകള്‍ കൂടി പരിഹരിക്കുകയാണ് വേണ്ടത്.
രാജീവ് മേഴത്തൂര്‍
മാന്യമായ രീതിയില്‍ സമരം ആര്‍ക്കും നടത്താം. എന്നാല്‍ അവര്‍ തമ്മിലുള്ള പ്രശ്നത്തിനു കേരള ജനതയെ ഒന്നടങ്കം പെരുവഴിയില്‍ നിര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. അതുകൊണ്ട്സ്വകാര്യ ബസ്സുകള്‍ നിരോധിക്കുക.. എല്ലാ സ്വകാര്യ ബസ് പെര്‍മിറ്റുകളും കെഎസ്ആര്‍ടിസി ഏറ്റെടുത്ത് സമരം പരാജയമാക്കുക.
ബാബു ഇബ്രാഹിം ആലയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: