Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആപ്പിന് എംഎല്‍എമാര്‍ ആപ്പാകുമെന്ന പ്രശാന്ത് ഭൂഷണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 06:33 pm IST
in India

ന്യൂദല്‍ഹി: ആപ്പിന് സ്വന്തം എംഎല്‍എമാര്‍ ‘ആപ്പാ’കുമെന്ന് ആപ് നേതാവിന്റെ മുന്നറിയിപ്പ്. ആം ആദ്മിയുടെ എംഎല്‍എമാരെ നിയന്ത്രിക്കുകയാകും ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആംആദ്മി നേതാവും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണാണ് മുന്നറിയിപ്പു നല്‍കുന്നത്.

കേജ്‌രിവാള്‍ കളങ്കമുള്ള പണം വാങ്ങിയതായും മദ്യവും പണവും കൊണ്ട് വോട്ട് വാങ്ങുന്നവരെ എംഎല്‍എമാരാക്കിയതായും ഇന്നലെ തുറന്നടിച്ച ആംആദ്മി സ്ഥാപക നേതാവ് ശാന്തി ഭൂഷണിന്റെ മകനാണ് പ്രശാന്ത് ഭൂഷണ്‍. വിജയാഹ്ലാദപ്രകടനങ്ങളില്‍ നിന്ന് പ്രശാന്ത് വിട്ടുനില്‍ക്കുകയും ചെ്തിരുന്നു.

എംഎല്‍എമാര്‍ ആദര്‍ശങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ശ്രമകരം. മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്ന പലരും അധാര്‍മ്മികരാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക അവര്‍ക്ക് ഒരു കച്ചവടമാണ്. ഇതില്‍ കൂടുതലൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഞാന്‍ പാര്‍ട്ടിയില്‍ ഉന്നയിക്കും, പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

വളരെയേറെ വിശ്വസ്തതയുള്ളവരെ മാത്രമേ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താവൂ. നയങ്ങള്‍ പ്രഖ്യാപിക്കും മുന്‍പ് അത് നന്നായി പഠിക്കണം. എംഎല്‍എ ഫണ്ട് വിനിയോഗം വിലയിരുത്താന്‍ നിയോഗിക്കുന്ന ഓംബുഡ്‌സ്മാന്‍മാരെ നിയമിക്കുമ്പോഴും ശ്രദ്ധവേണം. പ്രവര്‍ത്തനത്തില്‍ സുതാര്യത വേണം. എന്താണ് നടക്കുന്നത്, എന്തു തീരുമാനമാണ് എടുക്കുന്നത് എന്നൊക്കെ ജനങ്ങള്‍ അറിയണം, പ്രശാന്ത് ഉപദേശിച്ചു.

സബ്‌സിഡി നല്‍കുന്നതു പോലുള്ള കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയേറെ ശ്രദ്ധവേണം. എംഎല്‍എ ഫണ്ട് ചെലവഴിക്കുന്നതിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഓംബുഡ്‌സ്മാനെ നിയമിക്കണം, പ്രശാന്ത് ഭൂഷണ്‍ തുടര്‍ന്നു.

പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യം കേജ്‌രിവാള്‍ അട്ടിമറിച്ചതായും സംശയാസ്പദമായി പണം വാരിക്കൂട്ടിയവര്‍ക്കാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയതെന്നും കഴിഞ്ഞ ദിവസം ശാന്തിഭൂഷണ്‍ തുറന്നടിച്ചിരുന്നു.

താന്‍ പാര്‍ട്ടിയുടെ വന്‍ വിജയത്തില്‍ സന്തോഷവാനല്ലെന്നും പാര്‍ട്ടി ശുദ്ധമായ രാഷ്‌ട്രീയത്തിലേക്ക് മടങ്ങിവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, സംശയാസ്പദമായ പശ്ചാത്തലമുള്ള ഇരുപതോളം പേരെ മന്ത്രിമാരാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.