Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തരൂരിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 01:19 am IST
in India

ന്യൂദല്‍ഹി: സുനന്ദ കൊലപാതകക്കേസില്‍ മുന്‍കേന്ദ്രമന്ത്രിയും എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബാസി അറിയിച്ചതാണിത്.

കേസില്‍ ഏതാനും സാക്ഷികളെ ചോദ്യം ചെയ്തിരുന്നു. അവരുടെ മൊഴികള്‍ പരിശോധിച്ചുവരികയാണ്. ഇനിയും ചില സാക്ഷികളെക്കൂടി ചോദ്യം ചെയ്യാനുണ്ട്. ചില കാര്യങ്ങളില്‍ ചില സംശയങ്ങള്‍ ഉണ്ട്. അത് തീര്‍ക്കണം. അതിന് ഇന്ന് തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. അദ്ദേഹം പറഞ്ഞു. തരൂരിന്റെ സഹായി നാരായണ്‍ സിംഗിനെയും മറ്റു ചില സാക്ഷികളെയും വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. സാക്ഷി മൊഴികളില്‍ നിന്ന് പലപല കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അവ വെളിപ്പെടുത്താന്‍ കഴിയൂ. അദ്ദേഹം പറഞ്ഞു.

തരൂര്‍, നാരായണ്‍ സിംഗ്, മുന്‍സമാജ്‌വാദി പാര്‍ട്ടി നേതാവ്  അമര്‍സിംഗ്, പ്രമുഖ പത്രപ്രവര്‍ത്തക നളിനി സിംഗ് എന്നിവരടക്കം പതിനഞ്ചിലേറെപ്പേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു.

അതിനിടെ കേസില്‍ സിബിഐ അന്വേഷണം തേടിയുള്ള പൊതുതാല്പ്പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളി. ഇതു സംബന്ധിച്ച കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നുമുള്ള കേന്ദ്രത്തിന്റെയും ദല്‍ഹി പോലീസിന്റെയും വിശദീകരണം സ്വീകരിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. പ്രത്യേക അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ സമയത്ത് അന്വേഷണത്തില്‍ ഇടപെടാനാവില്ല. അദ്ദേഹം പറഞ്ഞു. മാത്രമല്ല ഈ വിഷയം പൊതുതാല്പ്പര്യ ഹര്‍ജയായി ഉന്നയിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

ഇത്തരമൊരു ഹര്‍ജി നല്‍കാനുള്ള പരാതിക്കാരന്റെ അവകാശത്തെ കോടതി ചോദ്യം ചെയ്തു. ഇത് പബഌക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (പൊതുതാല്പ്പര്യ ഹര്‍ജി) അല്ല, പബഌസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷനാണ്. കോടതി നിരീക്ഷിച്ചു. അന്വേഷണം നടക്കുന്ന കേസില്‍ ഈ സമയത്ത് ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റീസ് ജി.രോഹിണിയും ജസ്റ്റീസ് രാജീവ് സഹായ് എന്‍ഡ്‌ലോയും വ്യക്തമാക്കി. ആന്റി കറപ്ഷന്‍ ഫ്രണ്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. കൊലപാതകമാണെന്ന് കണ്ടെത്തിയിട്ടും ഇപ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നാണ് പരാതിക്കാരന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

സുനന്ദയുടെ മരണം നടന്ന് ഒരു വര്‍ഷത്തോളം കഴിഞ്ഞ് 2015 ജനുവരി ആറിനാണ് കേസ് എടുത്തത്. 2014 ജനുവരി 17നാണ് സുനന്ദയെ ദല്‍ഹിയിലെ ലീലാ ഹോട്ടലിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊളോണിയം പോലുള്ള കൊടിയ റഷ്യന്‍ വിഷം കുത്തിവച്ചാണ് സുനന്ദയെ വധിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.