Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിനെതിരെ ഭീകരപ്രവര്‍ത്തനത്തിന് 10,595 കോടിയുടെ കള്ളപ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2015, 01:18 am IST
in India

ന്യൂദല്‍ഹി: ഭാരതത്തിന് എതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ വിവിധ സംഘടനകളും മയക്കുമരുന്ന് മാഫിയയും വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്നത് 10595 കോടിയോളം രൂപ. ഇത് മുഴുവന്‍ കള്ളപ്പണമാണ്. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരവും കണ്ടെത്തിയത്.

വിദേശ ബാങ്കുകളില്‍ ഭീകരരും ചോരപ്പണം സൂക്ഷിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള ഭീകരപ്രവര്‍ത്തനത്തിന് 2.4 ലക്ഷം കോടി (2.4 ട്രില്ല്യണ്‍)ഡോളറാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്ക്. വിവിധ ഭീകരസംഘടനകള്‍, കോടികളുടെ ഇടപാടുകള്‍ നടത്തുന്ന മയക്കുമരുന്ന് മാഫിയകള്‍ എന്നിവരാണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നത്. യുഎന്‍ കണക്കില്‍ നിന്നുള്ള   വിവരങ്ങള്‍ ശേഖരിച്ച്  ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഭാരതത്തിന് എതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ 10595 കോടിയാണ് വകയിരുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുള്ളത്.

മയക്കുമരുന്ന്, ആയുധം എന്നിവയുടെ കടത്ത് കള്ളനോട്ട് അച്ചടി എന്നിങ്ങനെ  പല മാര്‍ഗങ്ങളിലൂടെയാണ് ഇതിനുള്ള പണം ഉണ്ടാക്കുന്നത്.ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക ഭീകരരും ഇതിലേക്ക് സംഭാവന നല്‍കുന്നുണ്ട്.

ഇങ്ങനെ ലഭിക്കുന്ന  പണം വിദേശ ബാങ്കുകളുടെ ഏജന്റുമാര്‍ വന്നാണ് ശേഖരിക്കുന്നത്. ഭീകരരുടെ പണം വാങ്ങി സൂക്ഷിക്കുന്നതില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ എച്ച്എസ്ബിസിയുമുണ്ട്.സകല സ്രോതസുകളില്‍ നിന്നുമുള്ള പണവും ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും സ്രോതസ് അന്വേഷിക്കാതെ പണം വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു അവരുടെ മറുപടി.

ഇങ്ങനെ അനവധി വിദേശ ബാങ്കുകള്‍ കുറ്റവാളികളുടേയും ഭീകരരുടെയും കോടികള്‍ വാങ്ങി നിക്ഷേപിച്ച് സ്വന്തം ആരോഗ്യം മെച്ചപ്പെടുത്തിയിട്ടുണ്ട്. വിവരം പുറത്താകില്ലെന്ന പരിപൂര്‍ണ്ണവിശ്വാസത്തിലാണ് ഭീകരര്‍ പണം ഇത്തരം ബാങ്കുകളില്‍ ഇടുന്നത്.

ഇടനിലക്കാര്‍ വഴിയാണ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നത്. ഇടനിലക്കാര്‍ വന്ന് വ്യാജക്കമ്പനികളുടെ പേരില്‍ അക്കൗണ്ട് തുറക്കും. വ്യാജരേഖകളാണ് ഇവര്‍ നല്‍കുന്നതും. ഇത് മിക്ക ബാങ്കുകാര്‍ക്കും അറിയാം. വര്‍ഷങ്ങളോളം ഇത്തരം അക്കൗണ്ടിലേക്ക് പണം ഒഴുകിക്കൊണ്ടിരിക്കും. ഒരു കമ്പനിയില്‍ നിന്ന് കൃത്യമായി പണം എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അന്വേഷകരും സംശയിക്കില്ല. അന്വേഷണം മുറുകുമ്പോള്‍ മാത്രമേ കമ്പനി തന്നെ വ്യാജമായിരുന്നുവെന്ന് കണ്ടെത്തുകയുള്ളൂ. അപ്പോഴേക്കും  അക്കൗണ്ട് ശൂന്യമായിരിക്കും.

വജ്രവിപണിയാണ് ഭീകരര്‍ പണമിറക്കുന്ന മറ്റൊരു മേഖല. അനധികൃതമായി ഉണ്ടാക്കുന്ന പണം ഭാരതത്തിലെ വജ്രവിപണിയില്‍ അവര്‍ നിക്ഷേപിക്കും. മുംബയ് ഭീകരാക്രണക്കേസിലെ അന്വേഷണത്തിലാണ് വജ്ര വിപണിയും ഭീകരപ്രവര്‍ത്തനവുമായുള്ള ബന്ധം ആദ്യമായി പുറത്തുവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.