കൊച്ചി: ആരോഗ്യ, സൗന്ദര്യ സംരക്ഷണ മേഖലയിലെ പ്രമുഖരായ സെറാജെം കേരളത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. കേരളത്തില്‍ കൂടുതല്‍ സെന്ററുകള്‍ തുറക്കുമെന്നും ഫ്രീ ട്രയല്‍ ഡെമോ സെന്ററുകള്‍ ആരംഭിക്കുമെന്നും സെറാജെം വൈസ് പ്രസിഡന്റ് കിം യെങ്ങ് ചു അറിയിച്ചു.
ലോകത്താകമാനം 74 രാജ്യങ്ങളില്‍ ആരോഗ്യ സംരക്ഷണ ഉത്പ്പന്നങ്ങള്‍ എത്തിക്കുന്ന സെറാജെം ഓട്ടോമാറ്റിക് താപ മസാജറും കേരള വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
ഫ്രീ ട്രയല്‍ മാര്‍ക്കറ്റിംഗ് വഴി ഡെമോ സെന്ററുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിച്ച് നോക്കിയ ശേഷം ഉത്പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യമുണ്ടെന്ന് സെറാജെം ഇന്ത്യ പ്രതിനിധി കോ സുക് ബൊങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: