Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്‌നാഥ് സിങ് ശനിയാഴ്ച ത്രിപുരയും മിസോറാമും സന്ദര്‍ശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 09:17 pm IST
in India

അഗര്‍ത്തല: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ശനിയാഴ്ച മണിപ്പൂരിലും ത്രിപുരയിലും സന്ദര്‍ശനം നടത്തും. മണിപ്പൂരിലെ ക്രമസമാധാന നിലയും ഒപ്പം 17 വര്‍ഷത്തിലധികമായി ത്രപുരയില്‍ അഭയാര്‍ത്ഥികളായ ഗ്രോത്രവര്‍ഗ്ഗക്കാരെ മടക്കികൊണ്ട് വരുന്നതിനുള്ള നടപടികളും വിലയിരുത്തും.

ക്രമസമാധാന പ്രശ്‌നങ്ങള്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിങും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരുമായും ചര്‍ച്ച നടത്തും. ഇംഫാലില്‍ നിന്നും ത്രിപുരയില്‍ എത്തുന്ന രാജ്‌നാഥ് ബിഎസ്എഫ് പോസ്റ്റുകള്‍ സന്ദര്‍ശിക്കും. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരുമായും ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും.  മിസോറാം ഗോത്ര വര്‍ഗ്ഗ അഭയാര്‍ത്ഥികളെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തും. വടക്കന്‍ ത്രിപുരയിലെ കഞ്ചന്‍പൂര്‍ അഭയാര്‍ത്ഥി ക്യാമ്പും രാജ്‌നാഥ് സന്ദര്‍ശിക്കും. പടിഞ്ഞാറന്‍ മിസോറാമിലെ തങ്ങളുടെ ഗ്രാമത്തിലേക്ക് ഇവരെ മടക്കികൊണ്ട് വരുന്ന കാര്യവും ചര്‍ച്ചയാവും.

1997 മുതല്‍ വടക്കന്‍ ത്രിപുരയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ 32,000 മിസോറാം ഗോത്രവര്‍ഗ്ഗക്കാരാണുള്ളത്. ത്രിപുര, മിസോറാം ഉദ്യോഗസ്ഥരുടെ ഒരു യോഗം ആഭ്യന്തര ജോയിന്റ് സെക്രട്ടറി ഷംമ്പു സിങ്ങിന്റെ അധ്യക്ഷതയില്‍ ജനുവരി 30ന് ന്യൂദല്‍ഹിയില്‍ ചേര്‍ന്നിരുന്നു. അഭയാര്‍ത്ഥി പ്രശ്‌നം ഇതില്‍ ചര്‍ച്ച ചെയ്തിരുന്നു. നിണ്ടകാലഘട്ടം ത്രിപുരയില്‍ മിസോറാം അഭയാര്‍ത്ഥികള്‍ താമസിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ത്രിപുര സര്‍ക്കാര്‍ പറയുന്നത്. അത്‌കൊണ്ട് അവരെ മണിപ്പൂരിലേക്ക് തന്നെ മടക്കി കൊണ്ട് പോകണമെന്നാണ് ത്രിപുരയുടെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.