Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേജ്‌രിവാളിനെതിരായ കേസ് പിന്‍വലിക്കാന്‍ അഭിഭാഷകന് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 09:15 pm IST
in India

ന്യൂദല്‍ഹി: അധികാരം കിട്ടിയതില്‍ അഹങ്കരിക്കരുതെന്ന് അരവിന്ദ് കേജ്‌രിവാള്‍ അണികളോട് പറഞ്ഞതിനു തൊട്ടു പിന്നാെല അഭിഭാഷകന് ആംആദ്മി പാര്‍ട്ടിക്കാരുടെ ഭീഷണി. കേജ്‌രിവാളിനെതിരായ മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ അഭിഭാഷകന്‍ സുരീന്ദര്‍ ശര്‍മ്മയെയാണ് ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയത്.

കേജ്‌രിവാള്‍, മനീഷ് സിസോദിയ, യോഗേന്ദ്ര യാദവ് എന്നിവര്‍ക്കെതിരെ ശര്‍മ്മ ദല്‍ഹിക്കോടതിയില്‍ നല്‍കിയിരുന്ന മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. മുന്‍പ് ആപ്പ് പ്രവര്‍ത്തകനായിരുന്നു ശര്‍മ്മ.  കേസില്‍ മാര്‍ച്ച് 17ന് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് മുനീഷ് ഗാര്‍ഗ് കുറ്റപത്രം നല്‍കാനിരിക്കുകയാണ്.

കേസില്‍ ഇന്നലെ വാദം കേള്‍ക്കാനിരുന്നതാണെങ്കിലും ദല്‍ഹിയിലെ ജയത്തെത്തുടര്‍ന്ന് നേതാക്കള്‍ ഗവര്‍ണ്ണറെയും ആഭ്യന്തര മന്ത്രിയേയും കാണാന്‍ പോയിരിക്കുകയാണെന്നതിനാല്‍ കേസ് മാറ്റിവയ്ണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. ഇത് കണക്കിലെടുത്താണ് കേസ് മാര്‍ച്ച് പതിനേഴിലേക്ക് മാറ്റിയത്. അന്ന് മൂന്നു പേരും തീര്‍ച്ചയായും കോടതിയില്‍ ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു.

അതിനുശേഷം പുറത്തേക്ക് കടന്ന  സമയത്താണ് കുറേ പ്രവര്‍ത്തകരും അഭിഭാഷകരും കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ശര്‍മ്മയെ വളഞ്ഞത്. പ്രശ്‌നം പറഞ്ഞു തീര്‍ക്കണം, കേസ് പിന്‍വലിക്കണം, എന്നൊക്കെയാണ് അവര്‍ ഭീഷണിപ്പെടുത്തിയത്. എന്തൊക്കെ സമ്മര്‍ദ്ദം ചെലുത്തിയാലും ഞാന്‍ പിന്മാറില്ല. കേസ് ഉപേക്ഷിക്കുകയുമില്ല, ശര്‍മ്മ തുടര്‍ന്നു.

ശര്‍മ്മയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാമെന്നു പറഞ്ഞ് കേജ്‌രിവാള്‍ പറ്റിച്ചിരുന്നു. കേജ്‌രിവാളിന്റെ ഉറപ്പിന്മേല്‍ ശര്‍മ്മ പണമെറിഞ്ഞ് പ്രചാരണവും തുടങ്ങി. എന്നാല്‍ സ്ഥാനാര്‍ഥിയാക്കിയില്ല. മാത്രമല്ല ഇത് ചോദ്യം ചെയ്തപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെപ്പറ്റി മാധ്യമങ്ങളില്‍ അപവാദ പ്രചാരണമാണ് നടത്തിയത്. ശര്‍മ്മ പറഞ്ഞു. ഇതിനെതിരെ ശര്‍മ്മ നല്‍കിയ കേസാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.