Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി; കേജ്‌രിവാള്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 09:05 pm IST
in India

ന്യൂദല്‍ഹി: അരവിന്ദ് കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞയ്‌ക്കുള്ള  ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ മുന്നോടിയായി അദ്ദേഹം ഇന്നലെ പ്രമുഖരെ ക്ഷണിച്ചു തുടങ്ങി. പ്രധാനമന്ത്രിയേയും എല്ലാ കേന്ദ്രമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്. 14ന് ദല്‍ഹി രാംലീല മൈതാനത്താണ് സത്യ്രപതിജ്ഞ.

ഇന്നലെ രാവിലെ കേജ്‌രിവാള്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചു. ഉച്ചയ്‌ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും വൈകിട്ട് ആറരയോടെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെയും കണ്ടു.

ഇന്ന് രാവിലെ പത്തരയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കേജ്‌രിവാളിന് കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ അദ്ദേഹം മോദിയെ ക്ഷണിക്കും. എന്നാല്‍ വളരെ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുള്ള പരിപാടികളുള്ളതിനാല്‍ പ്രധാനമന്ത്രി സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇടയില്ല. ശനിയാഴ്ച രാവിലെ മഹാരാഷ്‌ട്രയില്‍ ഒരു പരിപാടിയില്‍ പ്രധാനമന്ത്രിക്ക് പങ്കെടുക്കേണ്ടതുണ്ട്. വെങ്കയ്യ പറഞ്ഞു. ക്ഷണിച്ചിട്ടുണ്ടെങ്കിലും അഴിമതി വിരുദ്ധ പോരാട്ട നായകന്‍ അണ്ണ ഹസാരെയും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല.

ശനിയാഴ്ച രാവിലെ മഹാരാഷ്‌ട്രയില്‍ എത്തുന്ന മോദി ശരദ് പവാറിന്റെ മണ്ഡലമായ ബാരാമതിയില്‍ കൃഷി വിജ്ഞാന കേന്ദ്രം ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് പവാറും മോദിയും ഒരു വേദിയില്‍ എത്തുന്നത്. അതിനു ശേഷം മോദി കര്‍ഷക റാലിയില്‍ പങ്കെടുക്കും.വളരെ നേരത്തെ നിശ്ചയിച്ച പരിപാടികളാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.