Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിനെ താറടിക്കാന്‍ കത്തോലിക്കാ സഭയുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2015, 09:22 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെങ്ങും ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ അരങ്ങേറുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കത്തോലിക്കാ സഭയുടെ ആസൂത്രിത നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അടക്കം നടന്ന മോഷണങ്ങളും അക്രമങ്ങളും മോദി സര്‍ക്കാരിന്റെ തലയില്‍ വെച്ചുകെട്ടാനാണ് നീക്കം.

2014ല്‍ രാജ്യമൊട്ടാകെ 7000 ക്രിസ്ത്യാനികള്‍ക്ക് എതിരെ അക്രമം നടന്നെന്നാണ് കാതലിക് സെക്യൂലര്‍ ഫോറത്തിന്റെ കണ്ടെത്തല്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ 14 അക്രമങ്ങളും ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കേരളത്തില്‍ ഒന്‍പത് അക്രമങ്ങളും നവീന്‍ പട്‌നായിക്ക് ഭരിക്കുന്ന ഒഡീഷയില്‍ 13 അക്രമങ്ങളും അഖിലേഷ് യാദവ് ഭരിക്കുന്ന യുപിയില്‍ 12 അക്രമങ്ങളുമാണ് നടന്നത്. അവയ്‌ക്കും കാരണം മോദി സര്‍ക്കാരാണത്രേ. എഐഎഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടല്‍ ഉണ്ടായത് അഞ്ച് അക്രമങ്ങളാണ്.

ജനതാ ദള്‍ ഭരിക്കുന്ന ബീഹാറില്‍ നാലും മമത ഭരിക്കുന്ന ബംഗാളില്‍ രണ്ടും അക്രമങ്ങളാണ് നടന്നത്. ക്രമസമാധാനം സംസ്ഥാന ചുമതലയാണെന്നിരിക്കെയാണ് ഇവയുടെ പേരില്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ സഭയുടെ നീക്കം.

പള്ളികളില്‍ നടന്ന മോഷണങ്ങളും അക്രമങ്ങളും വ്യക്തികള്‍ക്കെതിരെ നടന്ന അക്രമങ്ങളും എല്ലാം മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ് സഭ ചെയ്തിരിക്കുന്നത്. ഇത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി അത് അന്താരാഷ്‌ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. സിഎസ്എഫ് സെക്രട്ടറി ജോസഫ് ഡയസ് പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ മറവിലാണ് ആഗോളതലത്തില്‍ ഭാരതസര്‍ക്കാരിനെതിരെ ഇവര്‍ നീക്കം നടത്തുന്നത്.

ഫ്രാന്‍സ്, ആസ്‌ട്രേലിയ, ബ്രിട്ടന്‍, ഇറ്റലി, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തേടി തങ്ങളെ സമീപിച്ചിട്ടുണ്ട്. മുന്‍ മുംബയ്, കര്‍ണ്ണാടക ഹൈാക്കോടതി ജഡ്ജി മൈക്കിള്‍ സല്‍ധാന പറഞ്ഞു. ഈ റിപ്പോര്‍ട്ടുമായി ഈ രാജ്യങ്ങള്‍ ഭാരത സര്‍ക്കാരിനെ സമീപിക്കും. അദ്ദേഹം പറയുന്നു. കര്‍ണ്ണാടകത്തില്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെ ഇത്രയേറെ അക്രമങ്ങള്‍ നടന്നതായി അറിവില്ല. ആഭ്യന്തര മന്ത്രി കെ. ജെ ജോര്‍ജ് പറഞ്ഞു.

ഭാരതത്തിലുടനീളം ക്ഷേത്രങ്ങളിലും പള്ളികളിലും പലപ്പോഴും ആക്രമങ്ങളും മോഷണങ്ങളും നടക്കാറുണ്ട്. എന്നാല്‍ പള്ളിയിലെ അക്രമങ്ങളും വ്യക്തികള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളും മതാടിസ്ഥാനത്തില്‍ തരംതിരിച്ച് വര്‍ഗീയ വൈരം കുത്തിപ്പൊക്കാനും ക്രൈസ്തവര്‍ക്ക് എതിരെ രാജ്യമെങ്ങും അക്രമം നടക്കുന്നുണ്ടെന്ന് വരുത്താനുമുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് വ്യക്തം.

മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് ഇതെന്ന് വരുത്താനാണ് നീക്കം. ഇതിനു മുന്‍പെങ്ങും ഇത്തരമൊരു റിപ്പോര്‍ട്ട് ഈ സംഘടന ഉണ്ടാക്കിയതായോ അവ വിദേശ രാജ്യങ്ങിലെ മനുഷ്യാവകാശ സംഘടനകള്‍ക്ക് അയച്ചു കൊടുത്തതായോ കേട്ടിട്ടില്ല. ഇതു സംബന്ധിച്ച വാര്‍ത്തകളും മാധ്യമങ്ങളില്‍ കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് ദുരൂഹമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.