കൊച്ചി: ഹൈക്കോടതിയുടെ എറണാകുളത്തുള്ള പഴയ സമുച്ചയത്തില്‍ ദേശീയ ഹരിതട്രിബ്യൂണലിനെ ബെഞ്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെ സാധാരണ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കണമെങ്കില്‍ ഇപ്പോള്‍ ചെന്നൈയിലേക്ക് പോകണമെന്നതാണ് സ്ഥിതി.
ഇത് അവര്‍ക്ക് ഭീമമായ ചെലവുകള്‍ക്ക് ഇടയാക്കുന്നു. അതേസമയം പഴയ സമുച്ചയത്തിലാകട്ടെ വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടുതാനും എന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: