കൊച്ചി: കോട്ടയത്ത് നടന്നുവരുന്ന 32-ാംമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മികച്ച പ്രസാധക സ്ഥാപനത്തിനുള്ള പുരസ്കാരം കുരുക്ഷേത്ര ബുക്സിന് ലഭിച്ചു. ആചാര്യ പ്രഫുല്ലചന്ദ്ര റേയുടെ ഏ ഹിസ്റററി ഓഫ് ഹിന്ദുകെമിസ്ട്രി എന്ന പുസ്തകത്തിന്റെ രൂപകല്പനക്കാണ് പുരസ്കാരം. പൗരാണിക ഭാരതത്തിന്റെ ഭൗതിക-ശാസ്ത്രപാരമ്പര്യനേട്ടങ്ങളെ വിശകലനം ചെയ്യുന്ന പുസ്തകം ഇംഗ്ലീഷ് ഭാഷയിലാണ്. നാളെ വൈകിട്ട് തിരുനക്കരമൈതാനത്ത് പുസ്തകോത്സവത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: