ഹഫ്ലോങ്: ആസാമിലെ ദിമാ ഹസാവോ ജില്ലയില്‍ സൈന്യവും പോലീസും സംയ്ക്തമായി നടത്തിയ തിരച്ചിലില്‍ രണ്ട് ഡിഎച്ച്എന്എ( ദിമ ഹസാവോ നാഷണല്‍ ആര്‍മി) ഭീകരരെ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജില്ലയിലെ മൈബോങ് മേഖലയിലാണ് ഭീകരര്‍ക്കായി തിരച്ചിലില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: