തൃശൂര്‍: ദേശീയ ഗെയിംസിന്റെ പേരില്‍ മോട്ടോര്‍ വാഹന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത പണപ്പിരിവ്.യുഡിഎഫ് എംഎല്‍എ ചെയര്‍മാനായ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് .മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്റര്‍മാരുടെ നേതൃത്വത്തില്‍ സ്വകാര്യ ബസുകളില്‍ നിന്ന് വ്യാപകമായ പിരിവ് നടത്തിയത്.
ബസുകള്‍ തടഞ്ഞ് നിര്‍ത്തി ദേശിയഗെയിംസിന്റെ പ്രചരണത്തിന് വേണ്ടി അച്ചടിച്ച് സൗജന്യമായി നല്കാന് കൊടുത്തിരുന്ന സ്റ്റിക്കര്‍ നല്‍കിയാണ് പണപിരിവ് നടത്തിയത്. എംഎല്‍എ,മുന്‍ മേയര്‍ കെ.രാധാകൃഷ്ണന്, സബ് കലക്റ്റര്‍ മീര്‍ മുഹമ്മദ് അലി എന്നിവരടങ്ങുന്ന ഫിനാന്‍സ് കമ്മിറ്റിയുടെ തീരുമാന്യൂ പ്രകാരം കലക്റ്ററാണ് ആര്‍ടിഒയോട് ബസ് ഉടമകളുടെ അസോസിയേഷ്യൂില് ്യൂനിന്നു പണം പിരിയിക്കാന്‍ ിര്‍ദേശം നല്‍കിയത്.
തുടര്‍ന്ന് ആര്‍ടിഒയുടെ ്യൂനിര്ദേശ പ്രകാരമാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്റര്‍മാര്‍ പണപ്പിരിവ് നടത്തിയത്. ഓരോ വാഹനത്തില്‍ ്യൂനിന്നും 500 രൂപ വച്ചാണു പിരിച്ചിരുന്നത്. സംഭവം വിവാദമായതിനെ്യൂ തുടര്‍ന്ന് ബസ് ഉടമകളുടെ അസോസിയേഷന്റെ പക്കല്‍ ്യൂനിന്നും വാങ്ങിയ ഫണ്ട് തിരികെ ്യൂനല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആര്. ശ്രീലേഖ ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം ്യൂനടത്താനും ഉത്തരവിട്ടിട്ടുണ്ട്.എന്നാല്‍ ദേശീയഗെയിംസിന്റെ ഫിനാന്‍സ് കമ്മിറ്റിയുടെ തീരുമാനത്തിനു വിരുദ്ധമായി പണം തിരികെ ്യൂനല്കേണ്ട്യു എന്ന ്യൂനിലപാടിലാണു ജില്ലാ കലക്റ്റര്‍. ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് കലക്റ്റര്‍ പ്രസ്തുത തീരുമാ്യൂം അറിയിച്ചത്.
നാഷണല്‍ ഗെയിംസിന്റെ ഫിനാന്‍സ് കമ്മിറ്റി ഗെയിംസിന്റെ വിവിധ ചെലവുകള്‍ക്കായി ബസ് ഉടമകളുടെ അസോസിയേഷ്യൂില് ്യൂനിന്നും പണപ്പിരിവ് ്യൂനടത്താന്‍ മോട്ടോര്‍ വാഹ്യൂ വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഷാജി ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച് ഫിനാന്‍സ് കമ്മിറ്റി ബസ് ഉടമകളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ധരിപ്പിച്ചിരുന്നത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്റര്‍മാര്‍ പണം ശേഖരിച്ച് എംഎല്‍എ ചെയര്‍മാനായ ഫിനാന്‍സ് കമ്മിറ്റിക്കു ്യൂനല്കാനായിരുന്നു ്യൂനിര്‍ദേശം. സംഭവം വിവാദമായപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇടപെടുകയും പിരിച്ച തുക വീണ്ടും ബസ് ഓണേഴ്സിനു ്യൂനല്‍കാന്‍ ്യൂനിര്ദേശിക്കുകയുമായിരുന്നു. ജില്ലാ കലക്റ്ററുടെയും മണലൂര്‍ എംഎല്‍എ പി.എ. മാധവന്റെയും നേതൃത്വത്തില്‍ ്യൂനടന്ന യോഗത്തിലാണു ഫണ്ട് പിരിയ്ക്കാന്‍ തീരുമാനിച്ചത്.
ഇതിനിടെ എംഎല്‍എയും കൂട്ടരും ചില ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് നീക്കം നടത്തുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ ധൂര്‍ത്താണ് നടക്കുന്നത്. കേരള പോലീസ് അക്കാദമിയില്‍ കളിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും നല്കുന്ന നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് വന്‍ തുകയാണ് നല്‍കുന്നത്. പരമാവധി 350 രൂപ വരുന്ന ഭക്ഷണത്തിന് 750 രൂപയാണ് നല്‍കുന്നതെന്ന് പറയുന്നു.
അതുപൊലെ തന്നെ ദിശ കാണിക്കുന്നതിനുംമറ്റും മുള കൊണ്ടുണ്ടാക്കിയ പോസ്റ്റുകള്‍ക്ക് ഒരെണ്ണത്തിന് ആയിരം രൂപയാണ് നല്‍കിയതെന്നും പറയുന്നു.
ഇത്തരത്തില്‍ വ്യാപകമായ അഴിമതിയാണ് നല്‍കുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്കിയ തുകയടക്കം സംസ്ഥാന സര്‍ക്കാര്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍ക്ക് വീതിച്ച് നല്കുകായണ. ഒരോ ജില്ലകളിലും പല ക്വട്ടേഷനുകളും ഭരണ കക്ഷിയില്‍പ്പെട്ടവരാണ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: